ദു​രി​ത​ബാ​ധി​ത​ർ​ക്ക് സ​ഹാ​യം എ​ത്തി​ക്ക​ണം: കേ​ര​ള കോ​ണ്‍
Sunday, October 17, 2021 9:47 PM IST
.തൊ​ടു​പു​ഴ: ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്ന് ജി​ല്ല​യി​ൽ സ​മാ​ന​ത​ക​ളി​ല്ലാ​ത്ത ദു​രി​ത​മു​ണ്ടാ​യി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​ടി​യ​ന്ത​ര സ​ഹാ​യ​മെ​ത്തി​ക്ക​ണ​മെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പ്ര​ഫ. എം.​ജെ. ജേ​ക്ക​ബ് ആ​വ​ശ്യ​പ്പെ​ട്ടു. ഒ​ട്ടേ​റെ വീ​ടു​ക​ളും ഏ​ക്ക​റു​ക​ണ​ക്കി​ന് കൃ​ഷി സ്ഥ​ല​ങ്ങ​ളും മ​ഴ​വെ​ള്ള പാ​ച്ചി​ലി​ൽ ഒ​ലി​ച്ചു​പോ​യി.
അ​റ​ക്കു​ളം, കു​ട​യ​ത്തൂ​ർ, ഉ​ടു​ന്പ​ന്നൂ​ർ എ​ന്നീ പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​ണ് വ​ലി​യ നാ​ശ​ന​ഷ്ട​മു​ണ്ടാ​യി​രി​ക്കു​ന്ന​ത്. യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ൽ സ​ഹാ​യം എ​ത്തി​ക്കാ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​ക​ണ​മെ​ന്ന് എം.​ജെ. ജേ​ക്ക​ബ് ആ​വ​ശ്യ​പ്പെ​ട്ടു.