പാ​ല​ങ്ങ​ൾ പു​ന​ർ നി​ർ​മി​ക്ക​ണം എം​പി
Monday, October 18, 2021 10:07 PM IST
തൊ​ടു​പു​ഴ: പ്ര​ള​യ​ത്തി​ലും ഉ​രു​ൾ​പൊ​ട്ട​ലി​ലും ത​ക​ർ​ന്ന കൊ​ക്ക​യാ​ർ പാ​ല​വും ഏ​ന്ത​യാ​ർ പാ​ല​വും അ​ടി​യ​ന്തി​ര​മാ​യി ബെ​യ്ലി മോ​ഡ​ലി​ൽ പു​ന​ർ​നി​ർ​മ്മി​ക്കാ​ൻ സ​ർ​ക്കാ​ർ സൈ​ന്യ​ത്തി​ന്‍റെ സ​ഹാ​യം തേ​ട​ണ​മെ​ന്ന് ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി ആ​വ​ശ്യ​പ്പെ​ട്ടു. പ​ഞ്ചാ​യ​ത്തി​ലെ 200ൽ ​അ​ധി​കം വീ​ടു​ക​ൾ പൂ​ർ​ണ​മാ​യും ത​ക​ർ​ന്നി​ട്ടു​ണ്ട് . ഭൂ​രി​ഭാ​ഗം റോ​ഡു​ക​ളും ത​ക​ർ​ന്നി​രി​ക്കു​ക​യാ​ണ്.
വൈ​ദ്യു​തി പൂ​ർ​ണ​മാ​യും നി​ല​ച്ചി​രി​ക്കു​ക​യാ​ണ്. കൊ​ക്ക​യാ​ർ പ​ഞ്ചാ​യ​ത്തി​ലെ നി​ർ​മി​തി​ക​ളും കൃ​ഷി​യും ഭൂ​രി​ഭാ​ഗ​വും ന​ശി​ക്കു​ക​യും പ​ഞ്ചാ​യ​ത്ത് പൂ​ർ​ണ​മാ​യും ഒ​റ്റ​പ്പെ​ടു​ക​യും ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി ഇ​ക്കാ​ര്യ​ത്തി​ൽ അ​ടി​യ​ന്തി​ര ഇ​ട​പെ​ട​ൽ ന​ട​ത്ത​ണ​മെ​ന്നും എം​പി ആ​വ​ശ്യ​പ്പെ​ട്ടു.