അ​ധ്യാ​പ​ക നി​യ​മ​നം
Tuesday, October 26, 2021 9:58 PM IST
പ​തി​നാ​റാം​ക​ണ്ടം: ഗ​വ​ണ്‍​മെ​ന്‍റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ത്തി​ൽ എ​ച്ച്എ​സ്ടി സോ​ഷ്യ​ൽ സ​യ​ൻ​സ്, യു​പി​എ​സ്ടി ത​സ്തി​ക​ക​ളി​ൽ താ​ൽ​ക്കാ​ലി​ക അ​ധ്യാ​പ​ക​രെ നി​യ​മി​ക്കു​ന്നു. നാ​ളെ രാ​വി​ലെ 10 മു​ത​ൽ 12 വ​രെ സോ​ഷ്യ​ൽ സ​യ​ൻ​സി​ന്‍റെ​യും ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടു​മു​ത​ൽ നാ​ലു​വ​രെ യു​പി​എ​സ്ടി​യു​ടെ​യും ഇ​ന്‍റ​ർ​വ്യു ന​ട​ത്തും. യോ​ഗ്യ​രാ​യ​വ​ർ അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി എ​ത്ത​ണ​മെ​ന്ന് ഹെ​ഡ്മാ​സ്റ്റ​ർ അ​റി​യി​ച്ചു.
വെ​ള്ള​ത്തൂ​വ​ൽ: കൊ​ന്ന​ത്ത​ടി ഗ​വ​ണ്‍​മെ​ന്‍റ് എ​ൽ​പി സ്കൂ​ളി​ൽ താ​ൽ​ക്കാ​ലി​ക അ​ധ്യാ​പ​ക ഒ​ഴി​വി​ലേ​ക്ക് നി​യ​മ​നം ന​ട​ത്തു​ന്നു. നി​ശ്ചി​ത യോ​ഗ്യ​ത​യു​ള്ള​വ​ർ ആ​വ​ശ്യ​മാ​യ രേ​ഖ​ക​ൾ സ​ഹി​തം 30-ന് ​രാ​വി​ലെ 11-ന് ​ന​ട​ക്കു​ന്ന അ​ഭി​മു​ഖ​ത്തി​ൽ ഹാ​ജ​രാ​ക​ണ​മെ​ന്ന് ഹെ​ഡ്മാ​സ്റ്റ​ർ അ​റി​യി​ച്ചു.
ക​ട്ട​പ്പ​ന: ഗ​വ. ട്രൈ​ബ​ൽ സ്കൂ​ളി​ൽ എ​ൽ​പി​എ​സ്എ നി​യ​മ​ന​ത്തി​നു​ള്ള അ​ഭി​മു​ഖം വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 11-ന് ​ന​ട​ത്തും. ഫോ​ണ്‍: 04868-272124.
ക​ട്ട​പ്പ​ന: ചെ​ന്പ​ക​പ്പാ​റ ഗ​വ. ഹൈ​സ്കൂ​ളി​ൽ എ​ച്ച്എ​സ്ടി ഫി​സി​ക്ക​ൽ സ​യ​ൻ​സ്, നാ​ച്ചു​റ​ൽ സ​യ​ൻ​സ് വി​ഷ​യ​ങ്ങ​ളി​ലേ​ക്കു നി​യ​മ​നം ന​ട​ത്തു​ന്ന​തി​നു​ള്ള അ​ഭി​മു​ഖം നാ​ളെ രാ​വി​ലെ 11-ന് ​ന​ട​ക്കും.