എ​ൻ​സി​സി ദി​നാ​ച​ര​ണം
Friday, November 26, 2021 10:12 PM IST
ക​ട്ട​പ്പ​ന: 33 കേ​ര​ള ബ​റ്റാ​ലി​യ​ൻ എ​ൻ​സി​സി നെ​ടു​ങ്ക​ണ്ട​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​ൻ​സി​സി ദി​നാ​ച​ര​ണ​വും ഫ​ല വൃ​ക്ഷ​ത്തെ ന​ടീ​ൽ യ​ജ്ഞ​വും ന​ട​ന്നു. ഒ​രു​വ​ർ​ഷം നീ​ണ്ടു​നി​ൽ​ക്കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​ണ് എ​ൻ​സി​സി ദി​നാ​ച​ര​ണ​ത്തോ​ട് തു​ട​ക്കം​കു​റി​ച്ച​ത്.
ക​ട്ട​പ്പ​ന ഗ​വ​ണ്‍​മെ​ന്‍റ് കോ​ള​ജി​ൽ ന​ട​ന്ന പ​രി​പാ​ടി എ​ൻ​സി​സി ക​മാ​ൻ​ഡിം​ഗ് ഓ​ഫീ​സ​ർ എ​ച്ച്.​ഒ. ഷു​ക്കൂ​ർ ഉ​ദ്ഘാ​ട​നം​ചെ​യ്തു. ഫ​ല​വൃ​ക്ഷ​തൈ​ക​ളു​ടെ ന​ടീ​ലും മു​ഖ്യ​പ്ര​ഭാ​ഷ​ണ​വും ക​ട്ട​പ്പ​ന ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ണ്‍ ബീ​ന ജോ​ബി നി​ർ​വ​ഹി​ച്ചു. ക​ട്ട​പ്പ​ന സെ​ന്‍റ് ജോ​ർ​ജ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ, വെ​ള്ള​യാം​കു​ടി സെ​ന്‍റ് ജെ​റോ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ, ഇ​ര​ട്ട​യാ​ർ സെ​ന്‍റ് തോ​മ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലെ 400-ഓ​ളം വി​ദ്യാ​ർ​ഥി​ക​ൾ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു. ലെ​ഫ്. ടോ​ജി ഡൊ​മി​നി​ക്, ലെ​ഫ്. ഡോ. ​റെ​ജി ജോ​സ​ഫ്, ലെ​ഫ്. ജോ​സി മാ​ത്യു, കെ​യ​ർ​ടേ​ക്ക​ർ ഓ​ഫീ​സ​ർ പ്രി​ൻ​സ് ജോ​സ​ഫ് എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.