കാ​ർ മ​ര​ത്തി​ലി​ട​ച്ച് ഒ​രാ​ൾ മ​രി​ച്ചു, ആ​റു​പേ​ർ​ക്ക് പ​രി​ക്ക്
Monday, November 29, 2021 10:30 PM IST
വെ​ള്ളാ​രം​കു​ന്ന്: സെ​ന്‍റ് മേ​രീ​സ് സ്കൂ​ളി​നു സ​മീ​പം നീ​യ​ന്ത്ര​ണം ന​ഷ്ട​മാ​യ കാ​ർ മ​ര​ത്തി​ലി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഒ​രാ​ൾ മ​രി​ച്ചു. ആ​റു​പേ​ർ​ക്കു പ​രി​ക്കേ​റ്റു. റൗ​ണ്ട്ഗി​രി​യി​ൽ​നി​ന്നും ഇ​റ​ക്കം ഇ​റ​ങ്ങി വ​ന്ന വാ​ഹ​ന​മാ​ണ് അ​പ​ക​ട​ത്തി​ൽ പെ​ട്ട​ത്.
അ​യ്യ​പ്പ​ൻ​കോ​വി​ൽ മാ​ട്ടു​ക്ക​ട്ട വാ​ഴ​യി​ൽ ചി​ന്ന​മ്മ ആ​ന്‍റ​ണി - 68 ആ​ണ് മ​രി​ച്ച​ത്. വെ​ള്ളാ​രം​കു​ന്ന്് തെ​ക്കേ​ട​ത്ത് പാ​പ്പ​ച്ച​ൻ - 58, ഭാ​ര്യ കു​ഞ്ഞു​മോ​ൾ - 55, ഇ​വ​രു​ടെ മ​ക​ന്‍റെ ഭാ​ര്യ ഷീ​തു - 27, റെ​ഡി​ൻ - മൂ​ന്ന്, ക്രി​സ്റ്റി​ൻ - ഏ​ഴ്, ക്രി​സ്റ്റോ - അ​ഞ്ച് എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ചി​ന്ന​മ്മ ആ​ന്‍റ​ണി​യു​ടെ മ​ക​ളാ​ണ് ഷീ​തു.