എ​യ്ഡ്സ് ദി​നാ​ച​ര​ണം നടത്തി
Thursday, December 2, 2021 10:19 PM IST
കാ​ളി​യാ​ർ: ലോ​ക എ​യ്ഡ്സ് ദി​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി കാ​ളി​യാ​ർ സെ​ന്‍റ് മേ​രീ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ സ്കൗ​ട്ട് , ഗൈ​ഡ് , സോ​ഷ്യ​ൽ വ​ർ​ക്ക് ക്ല​ബ്, എ​ൻ​എ​സ്എ​സ് എ​ന്നി​വ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ൾ എ​യ്ഡ്സ് ദി​ന ബോ​ധ​വ​ത്ക്ക​ര​ണം, പോ​സ്റ്റ​ർ പ്ര​ദ​ർ​ശ​നം, ചു​വ​ന്ന റി​ബ​ണ്‍ ധ​രി​ക്ക​ൽ എ​ന്നീ പ​രി​പാ​ടി​ക​ൾ ന​ട​ത്തി.
സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​ജോ​ണ്‍ ആ​നി​ക്കോ​ട്ടി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്രി​ൻ​സി​പ്പ​ൽ ടോ​മി ഫി​ലി​പ്പ്, ഫാ.​ആ​ന്‍റ​ണി ഓ​വേ​ലി​ൽ, ഹെ​ഡ് മി​സ്ട്ര​സ് ലൂ​സി കെ.​ജോ​ർ​ജ്, സ്കൗ​ട്ട് മാ​സ്റ്റ​ർ ക​വി​ത തോ​മ​സ്, ഗൈ​ഡ് ക്യാ​പ്റ്റ​നും സോ​ഷ്യ​ൽ വ​ർ​ക്ക് ക്ല​ബ് കോ-​ഓ​ർ​ഡി​നേ​റ്റ​റു​മാ​യ ജൂ​ലി​ൻ ജോ​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

ഇ​ടു​ക്കി: ലോ​ക എ​യ്ഡ്സ് ദി​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ച ജി​ല്ലാ​ത​ല എ​യ്ഡ്സ് ദി​നാ​ച​ര​ണം ചെ​റു​തോ​ണി​യി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി​ജി കെ.​ഫി​ലി​പ്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ​ടു​ക്കി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് രാ​ജി ച​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ദി​നാ​ച​ര​ണ സ​ന്ദേ​ശ റാ​ലി അ​ഡി​ഷ​ണ​ൽ എ​സ്പി മു​ഹ​മ്മ​ദ് ക​ബീ​ർ റാ​വു​ത്ത​ർ ഫ്ളാ​ഗ് ഓ​ഫ് ചെ​യ്തു.
ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം കെ.​ജി.​ സ​ത്യ​ൻ, ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ജേ​ക്ക​ബ് വ​ർ​ഗീ​സ്, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ നി​മ്മി ജ​യ​ൻ, വി.​എം. ​സെ​ലി​ൻ, എ​യ്ഡ്സ് ക​ണ്‍​ട്രോ​ൾ ഓ​ഫീ​സ​ർ ബി.​ സെ​ൻ​സി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.