പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ മാ​ലി​ന്യം ത​ള്ളു​ന്ന​താ​യി പ​രാ​തി
Thursday, December 2, 2021 10:23 PM IST
മൂ​ന്നാ​ർ: ത​ദ്ദേ​ശ​ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്കാ​തെ പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ മാ​ലി​ന്യം നി​ക്ഷേ​പി​ക്കു​ന്ന​താ​യി ആ​ക്ഷേ​പം.
മൂ​ന്നാ​ർ രാ​ജീ​വ് ഗാ​ന്ധി കോ​ള​നി പ്ര​ദേ​ശ​ത്താ​ണ് മാ​ലി​ന്യം റോ​ഡി​ലും ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ൾ​ക്കു സ​മീ​പ​വും നി​ക്ഷേ​പി​ക്കു​ന്ന​ത്. ആ​ഴ്ച​യി​ൽ ര​ണ്ടു ത​വ​ണ റ​സി​ഡ​ൻ​സ് അ​സോ​സി​യേ​ഷ​ന്‍റെ പ​രി​ധി​യി​ൽ വ​രു​ന്ന വീ​ടു​ക​ളി​ൽ ചെ​ന്ന് പ​ഞ്ചാ​യ​ത്ത് ജീ​വ​ന​ക്കാ​ർ മാ​ലി​നം ശേ​ഖ​രി​ക്കു​ന്നു​ണ്ട്.
ഇ​തു​മാ​യി സ​ഹ​ക​രി​ക്കാ​ത്ത​വ​രാ​ണ് മാ​ലി​ന്യ​ങ്ങ​ൾ പൊ​തു സ്ഥ​ല​ങ്ങ​ളി​ൽ നി​ക്ഷേ​പി​ക്കു​ന്ന​ത്. മാ​ലി​ന്യം ശേ​ഖ​രി​ക്കു​ന്ന​തി​നാ​യി ഓ​രോ വീ​ടി​ൽ നി​ന്നും അ​ന്പ​തു രൂ​പ വീ​തം പ​ഞ്ചാ​യ​ത്ത് ഈ​ടാ​ക്കു​ന്നു​ണ്ട്. ഈ ​തു​ക ന​ൽ​കാ​ൻ ത​യ്യ​റാ​കാ​ത്ത​വ​രാ​ണ് മാ​ലി​ന്യം പൊ​തു സ്ഥ​ല​ങ്ങ​ളി​ൽ നി​ക്ഷേ​പി​ക്കു​ന്ന​തെ​ന്നാ​ണ് ആ​ക്ഷേ​പ​മു​ള്ള​ത്.