Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
Local News
IDUKKI
IDUKKI
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
ഫാക്ടറി തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു
Wednesday, January 19, 2022 11:06 PM IST
മറയൂർ: തേയില ഫാക്ടറിയിലെ സ്ത്രീതൊഴിലാളി ജോലിക്കിടെ കുഴഞ്ഞുവീണു മരിച്ചു. കണ്ണൻ ദേവൻ കന്പനി വാഗുവര ഫാക്ടറി തൊഴിലാളി ഡെയ്സി (50)യാണ് മരിച്ചത്. രാവിലെ ഒന്‍പതോടെ ജോലിക്കിടെ കുഴഞ്ഞുവീണ ഡെയ്സിയെ ഉടൻ വാഗുവര ഗ്രൂപ്പാശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മറയൂർ പോലീസ് മേൽനടപടി സ്വീകരിച്ചു.
എസ്റ്റേറ്റ് തൊഴിലാളി പി. മുനിയാണ്ടിയാണ് ഭർത്താവ്. മക്കൾ: അരുണ്‍, അരുണ. മരുമക്കൾ: പാണ്ടിയമ്മ, ശിവ.
മരം വീണ് തൊഴിലാളി മരിച്ചു
അടിമാലി: കല്ലാറിനു സമീപം കുരിശുപാറ കോട്ടപ്പാറയിൽ ജോലിക്കിടെ മരം വീണ് തൊഴിലാളി മരിച്ചു. കുരിശുപാറ ചുക്കാൻമേട്ടിൽ അറിവഴകൻ (മഹേഷ്-42) ആണ് മരിച്ചത്. ഇന്നലെ രാവിലെ പത്തോടെയാണ് അപകടം. ഏലം എസ്റ്റേറ്റ് സൂപ്പർവൈസർകൂടിയായ മഹേഷ് മരം മുറിക്കുന്ന തൊഴിലാളികൾക്കൊപ്പം ജോലി ചെയ്യുന്പോൾ മരം ദേഹത്തു വീഴുകയായിരുന്നു. ഉടൻതന്നെ മഹേഷിനെ അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. സംസ്കാരം ഇന്ന് 12ന് നടക്കും. ഭാര്യ: ഹേമലത. മക്കൾ: വർഷൻ, ആബിൻ.
വൃക്ഷത്തൈ വിതരണം
ഇടുക്കി: ഹരിതകേരളം പദ്ധതിയുടെ ഭാഗമായി ജില്ലയിൽ വനം വകുപ്പിന്റെ സാമൂഹിക വനവത്കരണ വിഭാഗത്തിൽ വൃക്ഷത്തൈകൾ വിതരണ
കുടിവെള്ള പദ്ധതി പൂർത്തിയാക്കാത്തത് നീതിനിഷേധം: മനുഷ്യാവകാശ കമ്മീഷൻ
തൊടുപുഴ: ചിന്നക്കനാൽ 301 ആദിവാസി കോളനിയിലെ കുടിവെള്ള പദ്ധതി പൂർത്തിയാക്കാത്തത് നീതിനിഷേധമാണെന്ന് മനുഷ്യാവകാശ ക
നിർമാണം പൂർത്തിയായ റോഡ് തകർന്നതായി പരാതി
മുള്ളരിങ്ങാട്: തലക്കോട് -വെള്ളക്കയം റോഡ് നിർമാണം പൂർത്തിയായി ഒരു മാസത്തിനുള്ളിൽ തകർന്നതായി പരാതി. വർഷങ്ങളായി തക
കൃഷി വെട്ടിനശിപ്പിച്ചതിനെതിരേ റേഞ്ച് ഓഫീസിനുമുന്നിൽ പ്രതിഷേധം
കാളിയാർ: വനം വകുപ്പുദ്യോഗസ്ഥർ അനധികൃതമായി കൈവശഭൂമിയിലെ കൃഷിദേഹണ്ഡങ്ങൾ വെട്ടിനശിപ്പിച്ചതിൽ പ്രതിഷേധിച്ച് കർഷ
പ്രധാനമന്ത്രിയുമായി ഓണ്‍ലൈൻ സംവാദം
ഇടുക്കി: ആസാദി-കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി കേന്ദ്രാവിഷ്കൃത പദ്ധതികളായ പ്രധാനമന്ത്രി ആവാസ് യോജന, കിസാൻ സമ
ഇങ്ങനെയുണ്ടോ ഒരു ഇടിവ്!
തൊടുപുഴ: കറുത്ത പൊന്നിന്റെ നാട്... ഇതു ഇടുക്കിയുടെ വിളിപ്പേരായിരുന്നു. പക്ഷേ, ഇപ്പോൾ കാര്യങ്ങൾ ആകെ മാറി മറിഞ്ഞിരി
ഷോക്കേറ്റ് ലൈൻമാന്റെ മരണം: സബ് എൻജിനിയർക്ക് സസ്പെൻഷൻ
മൂലമറ്റം: ലൈൻമാൻ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ സബ് എൻജിനിയർക്ക് സസ്പെൻഷൻ. ട്രാൻസ്ഫോർമറിലെ തകരാർ പരിഹരിക്കുന്നത
കാപ്പാ ചുമത്തി അറസ്റ്റ് ചെയ്തു
തൊടുപുഴ: ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയാകുന്നവരെ കാപ്പാ ചുമത്തി കരുതൽ തടങ്കലിലാക്കുന്നതിന്റെ ഭാഗമായി തൊടുപു
സൗജന്യ മെഗാ മെഡിക്കൽ ക്യാന്പ്
പുള്ളിക്കാനം: ഡിസി കിഴക്കേമുറി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ തൊടുപുഴ സ്മിത മെമ്മോറിയൽ ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്റ
ഇത് ബോട്ടിൽ ബൂത്തല്ല, കാട്ടിൽ ബൂത്ത്
കാഞ്ഞാർ: കുടയത്തൂർ പഞ്ചായത്ത് ഹരിത കേരളം സുന്ദരകേരളം പദ്ധതിയിൽപ്പെടുത്തി സ്ഥാപിച്ച ബോട്ടിൽ ബൂത്ത് കാടുകയറി നശിക്ക
ഹെഡ് ലോഡ് വർക്കേഴ്സ് ജില്ലാ സമ്മേളനം
കട്ടപ്പന: ഹെഡ് ലോഡ് ആൻഡ് ആൻഡ് ടിംബർ വർക്കേഴ്സ് യൂണിയൻ (സിഐടിയു) ജില്ലാ സമ്മേളനം നാളെ കട്ടപ്പനയിൽ നടക്കുമെന്ന് സ്വാ
ഡയാലിസിസ് യൂണിറ്റ് സ്ഥാപിക്കും
നെടുങ്കണ്ടം: റോട്ടറി ഈസ്റ്റ് ഹിൽസിന്റെയും ഉടുന്പൻചോല പഞ്ചായത്ത്, അഭിമന്യു ചാരിറ്റബിൾ ട്രസ്റ്റ് എന്നിവയുടെയും സഹകര
പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി
കാഞ്ഞാർ: കാണാതായയാളെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി.വെള്ളിയാമറ്റം പടിഞ്ഞാറേമേത്തൊട്ടി കണ്ണാട്ടുശേരിൽ രവീന്ദ്രൻ (
ലഹരിവിരുദ്ധ ഫുട്ബോൾ മത്സരം
പെരുവന്താനം: ലഹരിവിരുദ്ധ സന്ദേശവുമായി എസ്പിസി പീരുമേട് സബ് ഡിവിഷൻ ഫുട്ബോൾ മത്സരം നടത്തി. 35ാം മൈൽ ബോയിസ് എസ്റ്റേറ്
ഒരു വിദ്യാലയം ഒരു വീട് പദ്ധതി പൂർത്തിയായി
അടിമാലി: എസ്എൻഡിപി യോഗത്തിന്റെ ഒരു വിദ്യാലയം ഒരു വീട് പദ്ധതി പ്രകാരമുള്ള അടിമാലി എസ്എൻഡിപി സ്കൂൾ നിർമിച്ച സ്നേഹ വീ
കാട്ടാനക്കൂട്ടം കൃഷി നശിപ്പിച്ചു
മറയൂർ: ഒറ്റ രാത്രിയിൽ കാട്ടാനക്കൂട്ടം നശിപ്പിച്ചത് ഒരേക്കറിലധികം സ്ഥലത്തെ കൃഷി. കുട്ടി ഉൾപ്പെടെയുള്ള അഞ്ച് ആനകളാണ്
ശൈശവവിവാഹ നിരോധന ബോധവത്കരണം
രാജാക്കാട്: നെടുങ്കണ്ടം അഡീഷണൽ ഐസിഡിഎസ് സൈക്കോ സോഷ്യൽ സ്കൂൾ കൗണ്‍സിലർമാർ വിഭാവനംചെയ്ത അവധിക്കാല കർമപദ്ധതിയായ
സിപിഐ പ്രവർത്തകന്റെ വീടിനുനേരെ ആക്രമണം
രാജകുമാരി: സിപിഎം ലോക്കൽ കമ്മിറ്റി അംഗത്തിന്റെ നേതൃത്വത്തിൽ സിപിഐ പ്രവർത്തകന്റെ വീടിനു നേരെ ആക്രമണം നടത്തിയതായി
എ.കെ. ബാലന്റെ പ്രസ്താവന ബാലിശം: കാത്തലിക് ടീച്ചേഴ്സ് ഗിൽഡ്
കരിന്പൻ: എയ്ഡഡ് മേഖലയെക്കുറിച്ചുള്ള കമ്യൂണിസ്റ്റ് പാർട്ടി നേതാവും മുൻ മന്ത്രിയുമായ എ.കെ. ബാലന്റെ പ്രസ്താവന ബാലിശവും
സ്കൂൾ പരിസരത്തുനിന്ന് മൂർഖനെ പിടികൂടി
മറയൂർ: മറയൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിന്റെ പരിസരത്തുനിന്ന് മൂർഖനെ പിടികൂടി. ആറടി നീളമുള്ള മൂർഖനെയാണ് വനംവകുപ്
പ്രവേശനോത്സവങ്ങൾക്ക് സ്കൂളുകളും അധ്യപകരും ഒരുങ്ങി
രാജകുമാരി: കോവിഡ് പ്രതിസന്ധിക്കുശേഷം പുതിയ ഒരു അധ്യയന വർഷം പടികടന്ന് എത്തുന്പോൾ പിഞ്ചോമനകളെ സ്വീകരിക്കുവാൻ വി
ഭൂപ്രശ്നം: വ്യാപാരികൾ സമരത്തിന്
കട്ടപ്പന: ജില്ലയിലെ പട്ടയങ്ങളും വാണിജ്യ നിർമാണങ്ങളും സംബന്ധിച്ച് സർക്കാർ സ്വീകരിക്കുന്ന നിഷേധാത്മക നിലപാടുകൾക്കെ
തേനി-മധുര ബ്രോഡ്ഗേജ് പാതയിൽ ആദ്യ ട്രെയിൻ ഓടി
അടിമാലി: തേനി-മധുര ബ്രോഡ്ഗേജ് പാതയിൽ ആദ്യ ട്രെയിൻ ഓടി. തേനിയിൽ ട്രെയിൻ എത്തിയതോടെ ഹൈറേഞ്ച് നിവാസികളും പ്രതീക്ഷയില
ആന വേണോ ആളു വേണോ?
തൊടുപുഴ: ആന ജനവാസ കേന്ദ്രത്തിൽ, പന്നി കൃഷി നശിപ്പിച്ചു, പുലി ആടിനെ കൊണ്ടുപോയി... ഇങ്ങനെയുള്ള ഏതെങ്കിലും വാർത്തകൾ കേൾ
എസ്പിസി ക്യാന്പ്
മുതലക്കോടം: സെന്റ് ജോർജ് ഹൈസ്കൂളിൽ എസ്പിസി കുട്ടികൾക്കായുള്ള ത്രിദിന സമ്മർ ക്യാന്പ് ആരംഭിച്ചു. സ്കൂൾ മാനേജർ റവ. ഡേ
കൗമാരക്കാർക്കായി കൂട്ട് കർമപദ്ധതി
തൊടുപുഴ: വനിതാ ശിശുവികസന വകുപ്പ്, ഇളംദേശം ഐസിഡിഎസ് പ്രaജക്ടിലെ സൈക്കോ സോഷ്യൽ കൗണ്‍സിലേഴ്സ് എന്നിവയുടെ ആഭിമുഖ്യത
ദീപിക കർഷക സംഗമം; വൈവിധ്യമാർന്ന പരിപാടികൾ
തൊടുപുഴ: ജില്ലയുടെ സുവർണ ജൂബിലിയോടനുബന്ധിച്ച് 30നു രാവിലെ പത്തുമുതൽ 11 വരെ തൊടുപുഴ ടൗണ്‍പള്ളി പാരിഷ്ഹാളിൽ കാർഷ
കുടുംബ വർഷാചരണവും ദന്പതീസംഗമവും നാളെ
കരിന്പൻ: ഫ്രാൻസിസ് മാർപാപ്പ പ്രഖ്യാപിച്ച കുടുംബ വർഷാചരണത്തിന്റെ ഭാഗമായി ഇടുക്കി രൂപതയിൽ വിവാഹ ജീവിതത്തിന്റെ 25,
തേക്ക് മരംമുറി: വനം മുൻ റേഞ്ച് ഓഫീസർ റിമാൻഡിൽ
അടിമാലി: മങ്കുവയിൽനിന്ന് തേക്കുതടികൾ മുറിച്ചുകടത്തിയ കേസിൽ മുൻ അടിമാലി ഫോറസ്റ്റ് റേഞ്ച് ഓഫീസർ ജോജി ജോണ്‍ റിമാൻഡ
എൽഡിഎഫ് പ്രതിഷേധ സംഗമം
ഇടുക്കി: കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ സാന്പത്തിക നയങ്ങൾക്കും തൊഴിലില്ലായ്മയ്ക്കുമെതിരെ 29ന് വൈകുന്നേരം ജില്ലയിൽ 15
ശങ്കരപ്പിള്ളി ജംഗ്ഷനിൽ ഡ്രൈവർമാർ സൂക്ഷിക്കുക
മുട്ടം: തൊടുപുഴ-പുളിയൻമല സംസ്ഥാന പാതയിലെ ശങ്കരപ്പിള്ളി ജംഗ്ഷനിൽ അപകടക്കെണി. ഇവിടെ മലങ്കര ജലാശയത്തിനു മുകളിൽ നിർ
ഭരതനാട്യം: വേറിട്ട കാഴ്ച
തൊടുപുഴ: ചിദംബരം സ്കൂൾ ഓഫ് ഡാൻസിന്റെ ആഭിമുഖ്യത്തിൽ ഭരതനാട്യത്തിന്റെ വേറിട്ട ആവിഷ്കാരം തൊടുപുഴ ഷെറോണ് ഓഡിറ്റോ
യൂത്ത് ഫ്രണ്ട്-എം ജില്ലാ സമ്മേളനം
ചെറുതോണി: യൂത്ത് ഫ്രണ്ട്-എം ജില്ലാ സമ്മേളനം ജൂണ്‍ മൂന്നുമുതൽ അഞ്ചുവരെ ചെറുതോണിയിൽ നടക്കുമെന്ന് ജില്ലാ പ്രസിഡന്റ് ഷി
ഭക്ഷ്യ വിഷബാധ: നെടുങ്കണ്ടത്ത് 80 പേർക്ക് ദേഹാസ്വാസ്ഥ്യം
നെടുങ്കണ്ടം: നെടുങ്കണ്ടത്ത് സ്വകാര്യ ചടങ്ങിൽ വിതരണംചെയ്ത ഭക്ഷണത്തിൽനിന്നും ഭക്ഷ്യവിഷബാധ. 80 പേർക്ക് ദേഹാസ്വാസ്ഥ്യം. ച
നിർമാണം നടക്കുന്ന റോഡിൽ വിള്ളൽ
രാജാക്കാട്: ചെമ്മണ്ണാർ ഗ്യാപ് റോഡിന്റെ ഭാഗമായി രാജാക്കാട് - മുല്ലക്കാനം റൂട്ടിൽ ടാറിംഗ് നടത്തിയ ഭാഗത്ത് വിളളൽ രൂപപ്പ
തൈ ഒരു കോടി; ഒന്നും വേരു പിടിച്ചില്ല!
തൊടുപുഴ: ഫലവൃക്ഷങ്ങളുടെ വ്യാപനത്തിനായി സംസ്ഥാന സർക്കാർ നടപ്പാക്കിയ ഒരു കോടി ഫല വൃക്ഷ തൈകൾ പദ്ധതി കാര്യമായി വേരു
ടിഎംഎംസി ട്രസ്റ്റിന്റെ 32 സ്നേഹഭവനങ്ങൾ സമർപ്പിച്ചു
അണക്കര: തൂങ്കുഴി മറിയാമ്മ മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റ് സ്ഥാപകൻ ഫാ. ജോസഫ് തൂങ്കുഴിയുടെ ഒന്നാം ചരമവാർഷികത്തോടന
കുഴിത്തൊളു പള്ളിയിൽ തിരുനാൾ
കട്ടപ്പന: കുഴിത്തൊളു സെന്റ് സെബാസ്റ്റ്യൻസ് ദേവാലയത്തിൽ ഇടവക തിരുനാൾ ഇന്നുമുതൽ 29 വരെ ആഘോഷിക്കും. ഇന്ന് വൈകുന്നേരം
യുവജന പ്രസ്ഥാനം വാർഷിക സമ്മേളനം
കട്ടപ്പന: ഇടുക്കി ഭദ്രാസന ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനത്തിന്റെ വാർഷിക സമ്മേളനവും ജീവകാരുണ്യ പ്രവർത്തനങ്ങ
നിർമാണ നിരോധനം: കോടതിവിധി സർക്കാർ ഇരന്നുവാങ്ങിയതെന്ന്
രാജാക്കാട്: 1964ലെ ചട്ടമനുസരിച്ചു പട്ടയം നൽകിയ ഭൂമിയിൽ മറ്റു നിർമാണങ്ങൾ തടഞ്ഞുകൊണ്ടുള്ള ഹൈക്കോടതി ഡിവിഷൻ ബഞ്ചിന
കുടുംബയോഗം
വാഴക്കുളം: വെള്ളാപ്പിള്ളി കുടുംബയോഗ വാർഷികം 29ന് നടക്കും. തൊടുപുഴ സേവ്യേഴ്സ് ഹോമിൽ രാവിലെ 9.30ന് വിശുദ്ധ കുർബാന. യോ
പട്ടയ തട്ടിപ്പിനെതിരേ കർശന നടപടി: ജില്ലാ കളക്ടർ
ഇടുക്കി: ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പട്ടയം സംഘടിപ്പിച്ചുനൽകാമെന്നു പറഞ്ഞ് വിശ്വസിപ്പിച്ച് ഇടനിലക്കാർ ജനങ്ങളിൽനി
എസ്പിസി ക്യാന്പിന് തുടക്കമായി
കരിമണ്ണൂർ: സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിൽ എസ്പിസി സമ്മർ വെക്കേഷൻ ക്യാന്പ് ആരംഭിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ സജി മാ
ഭിന്നശേഷിക്കാർക്ക് തിരിച്ചറിയൽ കാർഡ്! ഓണ്‍ലൈൻ രജിസ്ട്രേഷൻ 31 വരെ
തൊടുപുഴ: ഭിന്നശേഷിക്കാർക്ക് ഏകീകൃത തിരിച്ചറിയൽ കാർഡ് നൽകുന്നതിനുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. കേന്ദ്ര, സംസ്ഥാന സർക്
അജീഷ് മുതുകുന്നേൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്
നെടുങ്കണ്ടം: വിവാദങ്ങൾക്കൊടുവിൽ സിപിഐയിലെ അജീഷ് മുതുകുന്നേലിനെ നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റായി തെര
വിവാഹിതരായി
കുഴിത്തൊളു: സ്രാന്പിക്കൽ ടോമി - മോളി ദന്പതികളുടെ മകൻ ടോണിയും കുമളി കുറ്റിവയലിൽ സണ്ണി - ലീന ദന്പതികളുടെ മകൾ അമലു
പൂർവവിദ്യാർഥീ സംഗമവും അധ്യാപകരെ ആദരിക്കലും
കട്ടപ്പന: സെന്റ് ജോർജ് സ്കൂളിലെ 1970-1980 എസ്എസ്എൽസി ബാച്ച് വിദ്യാർഥി - അധ്യാപക സംഗമവും അധ്യാപകരെ ആദരിക്കലും നാളെ.
പട്ടയം റദ്ദാക്കൽ: ഹിയറിംഗ് നടത്തി
മൂന്നാർ: വട്ടവട, കൊട്ടക്കാന്പൂർ വില്ലേജുകളിലെ റദ്ദാക്കിയ രവീന്ദ്രൻ പട്ടയങ്ങളുടെ ഹിയറിംഗ് ദേവികുളത്ത് ജില്ലാ കളക്ട
ആദിവാസി ക്ഷേമസമിതി സമ്മേളനം ഇന്നു സമാപിക്കും
അടിമാലി: ആദിവാസി ക്ഷേമസമിതി സംസ്ഥാന സമ്മേളനത്തിന് ഇന്നു കൊടിയിറങ്ങും. ഉച്ചകഴിഞ്ഞ് നടക്കുന്ന പ്രകടനത്തോടെ സമാപന
ഇന്ധന വിലവർധനവിനെതിരേ അടുക്കളസമരം
കട്ടപ്പന: ഇന്ധന വിലവർധനവിൽ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തിൽ അടുക്കള സമരം നടത്തി. കട്ടപ്പന മണ്ഡ

Latest News
വിജയ് ബാബു എത്തിയാലുടന്‍ അറസ്റ്റ്
സ്വർണക്കടത്ത്: യാത്രക്കാരെ പോലീസ് പരിശോധിക്കും
പതിമൂന്നു ട്രെയിൻ സർവീസുകൾ റദ്ദാക്കി
മരുന്നു കൊണ്ടുപോകുന്നവർ സൂക്ഷിക്കുക
കാഷ്മീരിൽ നാലു ലഷ്കർ ഭീകരരെ വധിച്ചു

More from other section
അവധിക്കാല കായിക ക്യാമ്പ് സമാപിച്ചു
Thiruvananthapuram
കിഴക്കേകല്ലടയിൽ സംരംഭകത്വ ശില്പശാല നടത്തി
Kollam
തൃക്കാക്കരയിലും നാറാണംമൂഴി പ്രസിഡന്റിന്റെ പാട്ട് വൈറൽ
Pathanamthitta
വിദ്യാര്‍ഥികളുടെ യാത്രാനിരക്ക് വര്‍ധിപ്പിക്കണം: കെബിടിഎ
Alappuzha
ഞങ്ങളും കൃഷിയിലേക്ക്: ഘോഷയാത്ര സംഘടിപ്പിച്ചു
Kottayam
ഉറങ്ങാത്തതിനു പിഞ്ചുകുഞ്ഞിന്റെ തലയ്ക്കടിച്ച ആയ റിമാൻഡിൽ
Ernakulam
വാഹനാപകടത്തിൽ പരിക്കേറ്റ മധ്യവയസ്കൻ മരിച്ചു
Thrissur
പിക്കപ്പ് വാനിന് പിറകിൽ ബൈക്കിടിച്ച് യാത്രക്കാരൻ മരിച്ചു
Palakkad
ജൈവവൈവിധ്യ ദിനാചരണം
Malappuram
ഭിന്നശേഷിക്കാർക്കായി പ്രത്യേക ഗ്രാമസഭ യോഗം ചേർന്നു
Kozhikode
ഏകദിന പരിശീലനം
Wayanad
ശ്രേയസ് സബ് സെന്റർ ഉദ്ഘാടനം
Kannur
കെഎസ്യു സ്നേഹവീട് അടുത്തയാഴ്ച കൈമാറും

Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top