യോ​ഗം മാ​റ്റി​വ​ച്ചു
Saturday, January 22, 2022 10:39 PM IST
തൊ​ടു​പു​ഴ: കോ​വി​ഡ് പ്രോ​ട്ടോ​കോ​ൾ നി​ല​വി​ലു​ള്ള​തി​നാ​ൽ തൊ​ടു​പു​ഴ മാ​സ്റ്റ​ർ പ്ലാ​ൻ വി​ഷ​യം ച​ർ​ച്ച ചെ​യ്യു​ന്ന​തി​നാ​യി പി.​ജെ. ജോ​സ​ഫ് എം​എ​ൽ​എ നാ​ളെ വി​ളി​ച്ചു​ചേ​ർ​ത്ത യോ​ഗം മാ​റ്റി​വ​ച്ചു. പു​തി​യ തീ​യ​തി പി​ന്നീ​ട് അ​റി​യി​ക്കു​മെ​ന്ന് എം​എ​ൽ​എ അ​റി​യി​ച്ചു.