അടിമാലിയിൽ കെഎ​സ്ആ​ർ​ടി​സി ഓ​പ്പ​റേ​റ്റിം​ഗ് സെ​ന്‍റ​ർ അ​നു​വ​ദി​ക്ക​ണം
Friday, January 28, 2022 10:19 PM IST
അ​ടി​മാ​ലി: അ​ടി​മാ​ലി​യി​ൽ കെഎ​സ്ആ​ർ​ടി​സി ഓ​പ്പ​റേ​റ്റിം​ഗ് സെ​ന്‍റ​ർ അ​നു​വ​ദി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം വീ​ണ്ടും ശ​ക്ത​മാ​കു​ന്നു. അ​ടി​മാ​ലി കേ​ന്ദ്രീ​ക​രി​ച്ച് കെഎ​സ്ആ​ർ​ടി​സി ഓ​പ്പ​റേ​റ്റിം​ഗ് സെ​ന്‍റ​ർ അ​നു​വ​ദി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​ന് കാ​ല​ങ്ങ​ളു​ടെ പ​ഴ​ക്ക​മു​ണ്ട്. നി​വേ​ദ​ന​ങ്ങ​ൾ പ​ല​ത് സ​മ​ർ​പ്പി​ച്ചി​ട്ടും അ​വ​ഗ​ണ​ന തു​ട​രു​ന്നു​വെ​ന്ന ആ​രോ​പ​ണം നി​ല​നി​ൽ​ക്കു​ക​യാ​ണ്.

വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​മാ​യ മൂ​ന്നാ​റി​ന്‍റെ പ്ര​വേ​ശ​ന ക​വാ​ടം കൂ​ടി​യാ​ണ് അ​ടി​മാ​ലി. നി​ര​വ​ധി ദീ​ർ​ഘ​ദൂ​ര കെഎ​സ്ആ​ർ​ടി​സി ബ​സു​ക​ൾ അ​ടി​മാ​ലി​യി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്നു​ണ്ട്. എ​ന്നാ​ൽ, ടൗ​ണി​ലെ​ത്തു​ന്ന​വ​ർ​ക്ക് ഈ ​ബ​സു​ക​ളു​ടെ സ​മ​യ​ക്ര​മം തി​ര​ക്കാ​ൻ​പോ​ലും നി​ല​വി​ൽ സൗ​ക​ര്യ​മി​ല്ല.

അ​ടി​മാ​ലി​യി​ലെ സ്വ​കാ​ര്യ ബ​സ് സ്റ്റാ​ൻ​ഡി​ലാ​ണ് കെഎ​സ്ആ​ർ​ടി​സി ബ​സു​ക​ൾ​ക്കും പാ​ർ​ക്കിം​ഗ് അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്. കോ​വി​ഡ് കാ​ല​ത്തി​നു മു​ന്പു​വ​രെ നൂ​റി​നു മു​ക​ളി​ൽ കെഎ​സ്ആ​ർ​ടി​സി സ​ർ​വീ​സു​ക​ൾ അ​ടി​മാ​ലി​വ​ഴി ന​ട​ന്നി​രു​ന്നു.