ക​ന്പ്യൂ​ട്ട​ർ ന​ൽ​കി
Friday, January 28, 2022 10:26 PM IST
ക​രി​മ​ണ്ണൂ​ർ: സെ​ന്‍റ് ജോ​സ​ഫ്സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക്ക് കേ​ര​ള ഗ​വ. വെ​റ്റ​റി​ന​റി ഓ​ഫീ​സ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ഡെ​സ്ക് ടോപ് ക​ന്പ്യൂ​ട്ട​ർ ന​ൽ​കി. അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ഡോ. ​ബി​ജു ജെ. ​ചെ​ന്പ​ര​ത്തി വി​ദ്യാ​ർ​ഥി​ക്ക് ക​ന്പ്യൂ​ട്ട​ർ കൈ​മാ​റി. സ്കൂ​ൾ മാ​നേ​ജ​ർ റ​വ. ഡോ. ​സ്റ്റാ​ൻ​ലി പു​ൽ​പ്ര​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഹെ​ഡ്മാ​സ്റ്റ​ർ സ​ജി മാ​ത്യു, പി​ടി​എ പ്ര​സി​ഡ​ന്‍റ് ലി​യോ കു​ന്ന​പ്പി​ള്ളി​ൽ, അ​ധ്യാ​പി​ക ഷേ​ർ​ലി ജോ​ണ്‍, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി ജോ​ളി എം. ​മു​രി​ങ്ങ​മ​റ്റം, പി​ടി​എ സെ​ക്ര​ട്ട​റ