വാ​ണി​ജ്യ സ്റ്റാ​ളി​നു​ള്ള ഒ​ന്നാം സ്ഥാ​നം നേ​ടി സ​ഹ്യ ടീ
Sunday, May 15, 2022 11:05 PM IST
ഇ​ടു​ക്കി: എ​ന്‍റെ കേ​ര​ളം പ്ര​ദ​ർ​ശ​ന വി​പ​ണ​ന മേ​ള​യി​ൽ ഏ​റ്റ​വും മി​ക​ച്ച വാ​ണി​ജ്യ സ്റ്റാ​ളി​നു​ള്ള ഒ​ന്നാം സ്ഥാ​നം നേ​ടി സ​ഹ്യ ടീ ​നേ​ടി.
മു​ള, ഈ​റ്റ, അ​ര​യ​ന്പ്, ചൂ​ര​ൽ ഇ​വ​യെ​ല്ലാം ഉ​പ​യോ​ഗി​ച്ച് നി​ർ​മി​ച്ച ക​ര​കൗ​ശ​ല വ​സ്തു​ക്ക​ളു​ടെ ശേ​ഖ​ര​വു​മാ​യെ​ത്തി​യ അ​ടി​മാ​ലി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്താ​ണ് ര​ണ്ടാം സ്ഥാ​ന​ത്തി​ന് അ​ർ​ഹ​മാ​യി​രി​ക്കു​ന്ന​ത്.
​മ​ച്ചി​പ്ലാ​വ് സ്വ​ദേ​ശി​യാ​യ വി. ​ജി മു​രു​ക​നും മ​ക​ൻ സൂ​ര്യ മു​രു​ക​നു​മാ​ണ് ത​ങ്ങ​ൾ നി​ർ​മി​ച്ച ക​ര​കൗ​ശ​ല വ​സ്തു​ക്ക​ൾ പ​ഞ്ചാ​യ​ത്തി​നു കീ​ഴി​ലു​ള്ള സ്റ്റാ​ളി​ൽ വി​ൽ​പ്പ​ന​ക്കാ​യി എ​ത്തി​ച്ചി​രു​ന്ന​ത്.​
സ്വ​ന്ത​മാ​യി വി​ക​സി​പ്പി​ച്ചെ​ടു​ത്ത യ​ന്ത്രോ​പ​ക​ര​ണ​മാ​യ മ​ൾ​ട്ടി പ​ർ​പ്പ​സ് മോ​ട്ടോ​റൈ​സ്ഡ് ട്രോ​ളി​യു​മാ​യെ​ത്തി​യ എ​ഡ്വി​ൻ ഇ​ൻ​ഡ​സ്ട്രീ​സാ​ണ് മൂ​ന്നാം സ്ഥാ​നം നേ​ടി​യ​ത്.