പ​ഞ്ച​ഗു​സ്തി മ​ത്സ​രം ന​ട​ത്തി
Thursday, May 19, 2022 11:08 PM IST
തൊ​ടു​പു​ഴ: ട്രെ​ൻ​ഡ്സ് ഫി​റ്റ്ന​സ് ക്ല​ബി​ന്‍റെ വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് സം​സ്ഥാ​ന ഓ​പ്പ​ണ്‍ പ​ഞ്ച​ഗു​സ്തി മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു. മ​ത്സ​ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം തൊ​ടു​പു​ഴ മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ സ​നീ​ഷ് ജോ​ർ​ജ് നി​ർ​വ​ഹി​ച്ചു. സം​സ്ഥാ​ന സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ അം​ഗം കെ.​എ​ൽ.​ജോ​സ​ഫ്, മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ടി.​സി.​രാ​ജു ത​ര​ണി​യി​ൽ, മ​നോ​ജ് കോ​ക്കാ​ട്ട്, ടി.​ആ​ർ. ജ​ല​ദാ​സ്,പി.​കെ.​അ​ബ്ദു​ൾ സ​ലാം, പി.​കെ.​ഫൈ​സ​ൽ , എം.​ഡി.​റാ​ഫേ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
മ​ത്സ​ര​ത്തി​ൽ ഇ​ടു​ക്കി ഓ​വ​റോ​ൾ ചാ​ന്പ്യ​ൻ​ഷി​പ്പ് നേ​ടി. മി​ക​ച്ച പ​ഞ്ച​ഗു​സ്തി താ​ര​മാ​യി മ​ല​പ്പു​റ​ത്തി​ന്‍റെ അ​സ്ക്ക​ർ അ​ലി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.