രാ​ജീ​വ് ഗാ​ന്ധി അ​നു​സ്മ​ര​ണം ന​ട​ത്തി
Sunday, May 22, 2022 10:36 PM IST
തൊ​ടു​പു​ഴ: കോ​ണ്‍​ഗ്ര​സ് ബ്ലോ​ക്ക് ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ രാ​ജീ​വ് ഗാ​ന്ധി ര​ക്ത സാ​ക്ഷി ദി​ന​ചാ​ര​ണം ന​ട​ത്തി. ഡി​സി​സി പ്ര​സി​ഡ​ന്‍റ് സി.​പി.​മാ​ത്യു ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് ജാ​ഫ​ർ ഖാ​ൻ മു​ഹ​മ്മ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​
കെ​പി​സി​സി എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം എം.​കെ.​പു​രു​ഷോ​ത്ത​മ​ൻ, ഡി​സി​സി സെ​ക്ര​ട്ട​റി​മാ​രാ​യ ഷി​ബി​ലി സാ​ഹി​ബ്, പി.​എ​സ്. ച​ന്ദ്ര​ശേ​ഖ​ര​പി​ള്ള, എ​ൻ.​ഐ.​ബെ​ന്നി, ടി.​ജെ. പീ​റ്റ​ർ,തൂ​ഫാ​ൻ തോ​മ​സ്,സെ​ബാ​സ്റ്റ്യ​ൻ കെ.​ജോ​സ്, ജോ​യ് മൈ​ലാ​ടി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
തൊ​ടു​പു​ഴ: എ​ൻ​ജി​ഒ​എ തൊ​ടു​പു​ഴ വെ​സ്റ്റ് ബ്രാ​ഞ്ചി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ രാ​ജീ​വ് ഗാ​ന്ധി​യു​ടെ ര​ക്ത​സാ​ക്ഷി ദി​നം ആ​ച​രി​ച്ചു. പ്ര​സി​ഡ​ന്‍റ് പി.​യു. ദി​പു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ സെ​ക്ര​ട്ട​റി സി.​എ​സ്. ഷെ​മീ​ർ, ടോ​ണി വ​ർ​ഗീ​സ്, പി.​എ​സ്. സി​ജു, അ​ല​ക്സാ​ണ്ട​ർ ജോ​സ​ഫ്, ദി​ലീ​പ് ജോ​സ​ഫ്, പ​ള്ളി​വേ​ട്ട അ​ന​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.