ഹോ​ക്കി ഉ​പ​ക​ര​ണ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു
Sunday, June 19, 2022 10:41 PM IST
അ​റ​ക്കു​ളം: ഹോ​ക്കി ഇ​ടു​ക്കി​യു​ടെ പ്ര​ചാ​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ജി​ല്ല​യി​ലെ വി​വി​ധ സ്കൂ​ളു​ക​ളി​ൽ ഹോ​ക്കി സ്റ്റി​ക്കു​ക​ളും ബോ​ളു​ക​ളും വി​ത​ര​ണം ചെ​യ്തു.
അ​റ​ക്കു​ളം സെ​ന്‍റ് മേ​രീ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഗീ​താ തു​ള​സീ​ധ​ര​ൻ സ്റ്റി​ക്കു​ക​ളും ബോ​ളു​ക​ളും കു​ട്ടി​ക​ൾ​ക്ക് വി​ത​ര​ണം ചെ​യ്തു. ഹോ​ക്കി ഇ​ടു​ക്കി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബി​നോ​യി മു​ണ്ട​യ്ക്കാ​മ​റ്റം, സെ​ക്ര​ട്ട​റി പി. ​സി​നോ​ജ്, സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​ജോ​ർ​ജ് മ​ണ്ണു​കു​ശു​ന്പി​ൽ, ഹെ​ഡ്മാ​സ്റ്റ​ർ ബേ​ബി മൈ​ക്കി​ൾ, പി​ടി​ഇ അ​നൂ​പ് കെ. ​ബേ​ബി, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി രാ​ജേ​ഷ് മാ​ത്യു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.