സ്വാ​ഗ​ത​സം​ഘം
Saturday, June 25, 2022 11:08 PM IST
ഇ​ളം​ദേ​ശം: ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ​മേ​ള​യു​ടെ ആ​ലോ​ച​നാ യോ​ഗം ചേ​ർ​ന്നു. വൈ​സ് പ്ര​സി​ഡ​ന്‍റ് ഡാ​നി​മോ​ൾ വ​ർ​ഗീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​സി​ഡ​ന്‍റ് മാ​ത്യു കെ. ​ജോ​ണ്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​രോ​ഗ്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ സി​ബി ദാ​മോ​ദ​ര​ൻ, ജി​ല്ലാ ഡെ​പ്യു​ട്ടി മാ​സ് മീ​ഡി​യ ഓ​ഫീ​സ​ർ ജോ​സ് അ​ഗ​സ്റ്റി​ൻ, ജി​ജി​ൽ മാ​ത്യു, കോ​ടി​ക്കു​ളം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​രേ​ഷ്ബാ​ബു, കെ.​എ​സ്. ജോ​ണ്‍ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം മാ​ത്യു ജോ​ണ്‍ ചെ​യ​ർ​മാ​നാ​യി 50 അം​ഗ സ്വാ​ഗ​ത സം​ഘം രൂ​പീ​ക​രി​ച്ചു.