പു​ളി​മൂ​ട്ടി​ൽ സി​ൽ​ക്സി​ൽ എ​ൻ​ആ​ർ​ഐ ഷോ​പ്പിം​ഗ് ഫീ​സ്റ്റ
Saturday, June 25, 2022 11:11 PM IST
തൊ​ടു​പു​ഴ: പ്ര​വാ​സി​ക​ൾ​ക്കാ​യി എ​ൻ​ആ​ർ​ഐ ഷോ​പ്പിം​ഗ് ഫീ​സ്റ്റ​യു​മാ​യി തൊ​ടു​പു​ഴ പു​ളി​മൂ​ട്ടി​ൽ സി​ൽ​ക്സ് വ​സ്ത്ര വ്യാ​പാ​ര രം​ഗ​ത്ത് മ​റ്റൊ​രു ചു​വ​ടു​വ​യ്പി​നൊ​രു​ങ്ങു​ന്നു. പു​രു​ഷ​ൻ​മാ​ർ​ക്കും സ്ത്രീ​ക​ൾ​ക്കും കു​ട്ടി​ക​ൾ​ക്കും ഉ​ൾ​പ്പെ​ടെ ഒ​രു​കു​ടും​ബ​ത്തി​ലെ എ​ല്ലാ​വ​ർ​ക്കു​മാ​യി പ്ര​ത്യേ​കം തെ​ര​ഞ്ഞെ​ടു​ത്ത അ​തി​വി​പു​ല​മാ​യ പു​ത്ത​ൻ വ​സ്ത്ര​ശേ​ഖ​ര​മാ​ണ് വി​ല​ക്കു​റ​വി​ൽ ഷോ​റൂ​മി​ൽ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ ഇ​ഷ്ടാ​നു​സ​ര​ണം വ​സ്ത്ര​ങ്ങ​ൾ ഡി​സൈ​ൻ ചെ​യ്യാ​ൻ ക​സ്റ്റ​മൈ​സ്ഡ് ബൗ​ട്ടി​ക്ക് സൗ​ക​ര്യം ഉ​ണ്ടെ​ന്ന​താ​ണ് മ​റ്റൊ​രു പ്ര​ത്യേ​ക​ത. വ​സ്ത്ര​വ്യാ​പാ​ര രം​ഗ​ത്ത് പ​തി​റ്റാ​ണ്ടു​ക​ളു​ടെ പാ​ര​ന്പ​ര്യ​മു​ള്ള പു​ളി​മൂ​ട്ടി​ൽ സി​ൽ​ക്സി​ൽ ഫാ​ഷ​ൻ രം​ഗ​ത്തെ ആ​ധു​നി​ക ട്രെ​ൻ​ഡ് വ​സ്ത്ര​ങ്ങ​ളു​ടെ വി​പു​ല​മാ​യ ശേ​ഖ​രം ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് എ​പ്പോ​ഴും പു​ത്ത​ൻ ഷോ​പ്പിം​ഗ് അ​നു​ഭ​വ​മാ​ണ് ന​ൽ​കു​ന്ന​ത്.