ജീ​വ​ന​ക്കാ​രെ സ​ർ​ക്കാ​ർ വ​ഞ്ചി​ച്ചു: പി​എ​സ്ടി​എ
Sunday, June 26, 2022 10:50 PM IST
തൊ​ടു​പു​ഴ: മെ​ഡി​ക്ക​ൽ ഇ​ൻ​ഷ്വറ​ൻ​സ് പ​ദ്ധ​തി​യി​ലൂ​ടെ ജീ​വ​ന​ക്കാ​രെ സ​ർ​ക്കാ​ർ വ​ഞ്ചി​ച്ചി​രി​ക്കു​ക​യാ​ണെ​ന്ന് കെ​പി​എ​സ്ടി​എ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് സി.​പ്ര​ദീ​പ് കു​റ്റ​പ്പെ​ടു​ത്തി. തൊ​ടു​പു​ഴ​യി​ൽ ന​ട​ന്ന കെ​പി​എ​സ്ടി​എ ജി​ല്ലാ നേ​തൃ​ത്വ പ​രി​ശീ​ല​ന ക്യാ​ന്പി​ന്‍റെ സ​മാ​പ​ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
മെ​ഡി​സെ​പ്പി​ന്‍റെ പ​രി​ധി​യി​ൽ കൂ​ടു​ത​ൽ ആ​ശു​പ​ത്രി​ക​ളെ ഉ​ൾ​പ്പെ​ടു​ത്താ​ൻ സ​ർ​ക്കാ​ർ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​എം. നാ​സ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി.​എം ഫി​ലി​പ്പ​ച്ച​ൻ, വി.​ഡി.​എ​ബ്രാ​ഹം, ഷെ​ല്ലി ജോ​ർ​ജ് തുടങ്ങിയവർ പ്ര​സം​ഗി​ച്ചു.

കോ​ടി​ക്കു​ളം സ്കൂ​ളി​ൽ ക​ര​നെ​ൽ​കൃ​ഷി

കോ​ടി​ക്കു​ളം: സെ​ന്‍റ് മേ​രീ​സ് ഹൈ​സ്കൂ​ളി​ൽ ക​രനെ​ൽ​കൃ​ഷി​യ്ക്ക് തു​ട​ക്ക​മാ​യി. കാ​ർ​ഷി​ക ക്ല​ബ് അം​ഗ​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് സ്കൂ​ൾ അ​ങ്ക​ണ​ത്തി​ൽ പാ​ട​മൊ​രു​ക്കി കൃ​ഷി​യാ​രം​ഭി​ച്ച​ത്. പ​ദ്ധ​തി കോ​ത​മം​ഗ​ലം രൂ​പ​ത കോ​ർ​പ​റേ​റ്റ് എ​ഡ്യൂ​ക്കേ​ഷ​ൻ സെ​ക്ര​ട്ട​റി ഫാ. ​മാ​ത്യു മു​ണ്ട​ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.
മാ​നേ​ജ​ർ ഫാ.​ജോ​ണ്‍​സ​ണ്‍ പ​ഴ​യ​പീ​ടി​ക​യി​ൽ, ജി​ഷ വ​ർ​ഗീ​സ്, അ​നി തോ​മ​സ്, ആ​ശ സി. ​മു​ണ്ട​ക്ക​ൽ, ബ​ബി​ത തെ​രേ​സ ജ​യിം​സ് , ആ​ന്‍റ​ണി ജോ​ണ്‍ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. അ​ഗ്രി​ക്ക​ൾ​ച്ച​റ​ൽ അ​സി​സ്റ്റ​ന്‍റു​മാ​രാ​യ പ്ര​തീ​ഷ്കു​മാ​ർ, സ​ബീ​ന അ​സീ​സ് എ​ന്നി​വ​ർ ക്ലാ​സ് ന​യി​ച്ചു.