അ​ജ​യ​രാ​ജി​ന് രാ​ജാ​ക്കാ​ട് ഇ​ട​വ​ക​യു​ടെ കൈ​ത്താ​ങ്ങ്
Monday, August 8, 2022 10:16 PM IST
രാ​ജാ​ക്കാ​ട്: അ​ജ​യ​രാ​ജി​ന്‍റെ ക​ര​ൾ​മാ​റ്റ ശ​സ്ത്ര​ക്രി​യ​ക്കാ​യി രാ​ജാ​ക്കാ​ട് ഇ​ട​വ​ക​യു​ടെ കൈ​ത്താ​ങ്ങ്. ചെ​രി​പു​റം അ​ല്ലി​യാ​ങ്ക​ൽ അ​ജ​യ​രാ​ജി​ന്‍റെ ചി​കി​ത്സ​യ്ക്കാ​യി പ​ള​ളി​യി​ൽ​നി​ന്നു പി​രി​ച്ചെ​ടു​ത്ത തു​ക വി​കാ​രി ഫാ.​ജോ​ബി വാ​ഴ​യി​ൽ കൈ​മാ​റി.

ചി​കി​ത്സാ സ​ഹാ​യ​നി​ധി ക​മ്മി​റ്റി അം​ഗ​ങ്ങ​ളും അ​ജ​യ​രാ​ജും പ​ള്ളി​യി​ൽ സ​ഹാ​യാ​ഭ്യ​ർ​ഥ​ന ന​ട​ത്തി​യ​തി​നെ​ത്തു​ട​ർ​ന്ന് ഞാ​യ​റാ​ഴ്ച പ​ള​ളി​യി​ൽ അ​റി​യി​പ്പ് ന​ൽ​കി ഇ​ട​വ​ക ജ​ന​ങ്ങ​ളി​ൽ​നി​ന്നും പി​രി​ച്ചെ​ടു​ത്ത 1,05,713 രൂ​പ​യു​ടെ ചെ​ക്കാ​ണ് ചി​കി​ത്സാ സ​ഹാ​യ​നി​ധി ഭാ​ര​വാ​ഹി​ക​ളു​ടെ സാ​ന്നി​ധ്യ​ത്തി​ൽ വി​കാ​രി കൈ​മാ​റി​യ​ത്.

അ​ജ​യ​രാ​ജി​ന്‍റെ ഭാ​ര്യ സി​ന്ധു, ചി​കി​ത്സാ സ​ഹാ​യ​നി​ധി ക​ണ്‍​വീ​ന​ർ വി.​എ​സ്. ബി​ജു, ജോ​ഷി ക​ന്യാ​ക്കു​ഴി, ബാ​ബു വെ​ട്ടി​ക്കാ​ട്ട്, സി​ജോ കൊ​ച്ചു​മു​ട്ടം, ടൈ​റ്റ​സ് ജേ​ക്ക​ബ്ബ്, ജോ​ണി റാ​ത്ത​പ്പി​ള്ളി​ൽ എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് ചെ​ക്ക് കൈ​മാ​റി​യ​ത്.

അ​ജ​യ​രാ​ജ് ഗു​രു​ത​ര ക​ര​ൾ​രോ​ഗ​ബാ​ധി​ത​നാ​യ​തി​നെ​ത്തു​ട​ർ​ന്ന് ക​ര​ൾ മാ​റ്റി​വ​യ്ക്ക​ൽ ശ​സ്ത്ര​ക്രി​യ​ക്കും തു​ട​ർ ചി​കി​ത്സ​ക്കു​മാ​യി കൊ​ച്ചി ആ​സ്റ്റ​ർ മെ​ഡി​സി​റ്റി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

ര​ണ്ട് വ​ർ​ഷം മു​ന്പ് മ​ഞ്ഞ​പി​ത്തം ബാ​ധി​ച്ചാ​ണ് അ​ജ​യ​രാ​ജ് ചി​കി​ത്സ ആ​രം​ഭി​ച്ച​ത്. തു​ട​ർ​ന്ന് നാ​ട്ടി​ലും എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലും നി​ര​വ​ധി ചി​കി​ത്സ​ക​ളും പ​രി​ശോ​ധ​ന​ക​ളും ന​ട​ത്തി. പി​ന്നീ​ട് ആ​സ്റ്റ​ർ മെ​ഡി​സി​റ്റി ആ​ശു​പ​ത്രി​യി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ക​ര​ളി​ന് ഗു​ര​ത​ര​മാ​യി രോ​ഗം ബാ​ധി​ച്ച​താ​യി ക​ണ്ടെ​ത്തി.

അ​ടി​യ​ന്ത​ര ശ​സ്ത്ര​ക്രി​യ ന​ട​ത്തി ക​ര​ൾ മാ​റ്റി വ​യ്ക്കു​ക മാ​ത്ര​മാ​ണ് ഏ​ക പോം​വ​ഴി​യെ​ന്ന് ഡോ​ക്ട​ർ നി​ർ​ദേ​ശി​ച്ചു. 50 ല​ക്ഷം രൂ​പ​യോ​ളം ശ​സ്ത്ര​ക്രി​യ​ക്കും തു​ട​ർ​ചി​കി​ത്സ​ക്കു​മാ​യി വേ​ണ്ടി​വ​രും.
ഉ​പ​ജീ​വ​ന​ത്തി​നാ​യി രാ​ജാ​ക്കാ​ട് ടൗ​ണി​ന് സ​മീ​പം ചാ​യ​ക്ക​ട ന​ട​ത്തി​വ​രു​ക​യാ​യി​രു​ന്നു അ​ജ​യ​രാ​ജും ഭാ​ര്യ സി​ന്ധു​വും. രോ​ഗ​ബാ​ധി​ത​നാ​യ​തോ​ടെ നി​ത്യ​ചെ​ല​വു​ക​ൾ​ക്കും മ​രു​ന്നി​നും വ​ഴി​തേ​ടി അ​ല​യു​ക​യാ​ണ് ഈ ​കു​ടു​ബം.

നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്താ​ലും ക​ടം വാ​ങ്ങി​യ തു​ക ഉ​പ​യോ​ഗി​ച്ചു​മാ​ണ് ഇ​ത്ര​യും കാ​ലം മു​ന്നോ​ട്ട് നീ​ങ്ങി​യ​ത്. പ​റ​ക്ക​മു​റ്റാ​ത്ത ര​ണ്ടു മ​ക്ക​ളാ​ണി​വ​ർ​ക്കു​ള്ള​ത്.

ചി​കി​ത്സാ സ​ഹാ​യ നി​ധി​ക്കാ​യി രാ​ജാ​ക്കാ​ട് ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​എ​സ്. സ​തി ചെ​യ​ർ​മാ​നും മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് വി.​എ​സ്. ബി​ജു ക​ണ്‍​വീ​ന​റും അ​ഡ്വ. ജി. ​ബാ​ബു​രാ​ജ് ട്ര​ഷ​റ​റു​മാ​യി ക​മ്മി​റ്റി രൂ​പി​ക​രി​ച്ച് രാ​ജാ​ക്കാ​ട് ഫെ​ഡ​റ​ൽ ബാ​ങ്കി​ൽ അ​ക്കൗ​ണ്ട് ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. അ​ക്കൗ​ണ്ട് ന​ന്പ​ർ: 17460200006788, ഐ​എ​ഫ്എ​സ് സി ​എ​ഫ്ഡി​ആ​ർ​എ​ൽ 0001746.