വ​ടം​വ​ലി മ​ത്സ​ര​ത്തി​ൽ സെ​ന്‍റ് ഫി​ലോ​മി​നാ​സി​ന് വി​ജ​യം
Friday, August 12, 2022 11:03 PM IST
ഉ​പ്പു​ത​റ: തൊ​ടു​പു​ഴ​യി​ൽ ന​ട​ന്ന ജി​ല്ലാ വ​ടം​വ​ലി മ​ത്സ​ര​ത്തി​ൽ ഉ​പ്പു​ത​റ സെ​ന്‍റ് ഫി​ലോ​മി​നാ​സ് സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ പെ​ണ്‍​കു​ട്ടി​ക​ളു​ടെ അ​ണ്ട​ർ 15 വി​ഭാ​ഗ​ത്തി​ൽ മൂ​ന്നാം സ്ഥാ​ന​വും ആ​ണ്‍​കു​ട്ടി​ക​ളു​ടെ അ​ണ്ട​ർ 15 വി​ഭാ​ഗ​ത്തി​ൽ ര​ണ്ടാം സ്ഥാ​ന​വും നേ​ടി.
ആ​ണ്‍​കു​ട്ടി​ക​ളു​ടെ അ​ണ്ട​ർ 13 വി​ഭാ​ഗ​ത്തി​ൽ ഒ​ന്നാം സ്ഥാ​ന​വും പെ​ണ്‍​കു​ട്ടി​ക​ളു​ടെ അ​ണ്ട​ർ 17 വി​ഭാ​ഗ​ത്തി​ൽ ഒ​ന്നാം സ്ഥാ​ന​വും ആ​ണ്‍​കു​ട്ടി​ക​ളു​ടെ അ​ണ്ട​ർ 17 വി​ഭാ​ഗ​ത്തി​ൽ ര​ണ്ടാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി.
സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​ആ​ന്‍റ​ണി മ​ണി​യ​ങ്ങാ​ട്ട്, ഹെ​ഡ്മി​സ്ട്ര​സ് സി​സ്റ്റ​ർ ലി​ബി​യ, പി​ടി​എ അം​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ കാ​യി​കാ​ധ്യാ​പ​ക​നാ​യ റോ​ബി​ൻ​സ് ജോ​സ​ഫി​നെ​യും കു​ട്ടി​ക​ളെ​യും അ​ഭി​ന​ന്ദി​ച്ചു.