ഉ​പാ​സ​ന​യി​ൽ ഗാ​ന​സ​ന്ധ്യ
Saturday, August 13, 2022 11:12 PM IST
തൊ​ടു​പു​ഴ: ഉ​പാ​സ​ന ക​ലാ സാം​സ്കാ​രി​ക കേ​ന്ദ്ര​ത്തി​ൽ ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നു മു​ത​ൽ രാ​ത്രി ഏ​ഴു വ​രെ ഗാ​ന​മേ​ള പ്രോ​ഗ്രാം ന​ട​ത്തും. ഗാ​ന​ങ്ങ​ൾ ആ​ല​പി​ക്കാ​ൻ താ​ല്പ​ര്യ​മു​ള്ള​വ​ർ അ​റി​യി​ക്ക​ണ​മെ​ന്ന് ഉ​പാ​സ​ന ഡ​യ​റ​ക്ട​ർ ഫാ. ​കു​ര്യ​ൻ പു​ത്ത​ൻ​പു​ര​യ്ക്ക​ൽ അ​റി​യി​ച്ചു. ഫോ​ണ്‍: 9544590018, 8078577112.