വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന​യാ​ൾ മ​രി​ച്ചു
Sunday, August 14, 2022 10:52 PM IST
ചെ​റു​തോ​ണി : വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന​യാ​ൾ അ​ന്ത​രി​ച്ചു. വാ​ഴ​ത്തോ​പ്പ് കി​ഴ​ക്കേ​ക്ക​ര സ​ദാ​ശി​വ​ൻ (62) ണ് ​അ​ന്ത​രി​ച്ച​ത്. ഓ​ട്ടോ റി​ക്ഷ ഡ്രൈ​വ​റാ​യ ഇ​ദ്ദേ​ഹം വാ​ഴ​ത്തോ​പ്പ് - പേ​പ്പാ​റ​ക്ക് ഓ​ട്ടം പോ​യി തി​രി​കെ വ​രു​ന്പോ​ൾ നി​യ​ന്ത്ര​ണം വി​ട്ട് മ​റി​യു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജാ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന സ​ദാ​ശി​വ​ൻ 24 ദി​വ​സ​ത്തി​നു ശേ​ഷം മ​ര​ണ​മ​ട​യു​ക​യാ​യി​രു​ന്നു. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: പ​ത്മി​നി (വ​ത്സ) മു​ക്കു​ടം പാ​ച്ചോ​ലി​ൽ കു​ടും​ബാം​ഗം. മ​ക​ൾ : അ​ശ്വ​തി (ക​ട്ട​പ്പ​ന സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ). 2018 ലെ ​പ്ര​ള​യ​ത്തി​ൽ ഇ​ടു​ക്കി അ​ണ​ക്കെ​ട്ട് തു​റ​ന്നു വി​ട്ട​പ്പോ​ൾ ചെ​റു​തോ​ണി ടൗ​ണി​ലു​ണ്ടാ​യി​രു​ന്ന പ​ച്ച​ക്ക​റി​ക​ട ഒ​ലി​ച്ചു​പോ​യി​രു​ന്നു. ഇ​തി​നു ശേ​ഷം ഓ​ട്ടോ റി​ക്ഷ ഓ​ടി​ച്ചാ​ണ് ജീ​വി​ച്ചി​രു​ന്ന​ത്.

ബൈ​ക്ക് റാ​ലി ന​ട​ത്തി

ക​ട്ട​പ്പ​ന: ആ​സാ​ദി കാ ​അ​മൃ​ത് മ​ഹോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി യു​വ​മോ​ർ​ച്ച ക​ട്ട​പ്പ​ന മ​ണ്ഡ​ലം ക​മ്മി​റ്റി പാ​റ​ക്ക​ട​വി​ൽ​നി​ന്നും കാ​ഞ്ചി​യാ​ർ പ​ഞ്ചാ​യ​ത്തി​ലെ ക​ക്കാ​ട്ടു​ക​ട​യി​ലേ​യ്ക്ക് തി​രം​ഗ​യാ​ത്ര ബൈ​ക്ക് റാ​ലി ന​ട​ത്തി. ക​ട്ട​പ്പ​ന​യി​ലെ അ​മ​ർ ജ​വാ​ൻ യു​ദ്ധ​സ്മാ​ര​ക​ത്തി​ൽ പു​ഷ്പാ​ർ​ച്ച ന​ട​ത്തി​യ​ശേ​ഷ​മാ​ണ് യാ​ത്ര ആ​രം​ഭി​ച്ച​ത്. യു​വ​മോ​ർ​ച്ച ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ഡ്വ . സു​ജി​ത് ശ​ശി തി​രം​ഗ യാ​ത്ര ഉ​ദ്ഘാ​ട​നം ചെ​യ്തു.
യു​വ​മോ​ർ​ച്ച മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി രാ​ഹു​ൽ സു​കു​മാ​ര​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു യാ​ത്ര. ക​ക്കാ​ട്ടു​ക​ട​യി​ൽ​ന​ട​ന്ന സ​മാ​പ​ന സ​മ്മേ​ള​നം ബി​ജെ​പി മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സ​ന​ൽ സ​ഹ​ദേ​വ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.