ഇ​ടി​മി​ന്ന​ലേ​റ്റ് പ​ശു ച​ത്തു
Friday, May 17, 2019 10:49 PM IST
കു​മ​ളി: വെ​ള്ളാ​രം​കു​ന്നി​ൽ ഇ​ടി​മി​ന്ന​ലേ​റ്റ് പ​ശു ച​ത്തു. ചോ​ല​ക്ക​ൽ കു​മാ​റി​ന്‍റെ കൂ​ട്ടി​ൽ കെ​ട്ടി​യി​രു​ന്ന പ​ശു​വാ​ണ് ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ലോ​ടെ​യു​ണ്ടാ​യ മി​ന്ന​യോ​ണ് ച​ത്ത​ത്. 20 ലി​റ്റ​ർ പാ​ൽ ന​ൽ​കി​യി​രു​ന്ന പ​ശു​വി​ന് 75000 രൂ​പ വി​ല വ​രും