എ​സ്എ​ഫ്ഐ ജി​ല്ലാ സ​മ്മേ​ള​നം സ​മാ​പി​ച്ചു
Sunday, July 14, 2019 9:39 PM IST
ക​ട്ട​പ്പ​ന: ര​ണ്ടു​ദി​വ​സ​മാ​യി ന​ട​ന്നു​വ​ന്ന എ​സ്എ​ഫ്ഐ ജി​ല്ലാ സ​മ്മേ​ള​നം സ​മാ​പി​ച്ചു. കേ​ന്ദ്ര ക​മ്മി​റ്റി​യം​ഗ​ങ്ങ​ളാ​യ ശ​ര​ത ്പ്ര​സാ​ദ്, എ​സ. അ​ഷി​ത, സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​എ​സ.് ശ​ര​ത്, സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റം​ഗം വി​ഷ്ണു ഗോ​പ​ൻ, ജി​ല്ലാ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ലി​നു ജോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി തേ​ജ​സ് കെ ​ജോ​സ്- സെ​ക്ര​ട്ട​റി, ടി​ജു ത​ങ്ക​ച്ച​ൻ-​പ്ര​സി​ഡ​ന്‍റ്, ആ​ൽ​ബി​ൻ മാ​ത്യു, നി​ഖി​ൽ ഷാ​ജ​ൻ, വി​ഷ്ണു ബാ​ബു-​വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ. കെ.​വി. കൃ​ഷ്ണേ​ന്ദു, പി.​എ​സ.് സു​ജി​ത്ത്, ലി​നു ജോ​സ്- ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​ർ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.