ജെപിഎം കോളജിൽ ഐടി ക്വി​സ്
Saturday, July 20, 2019 10:23 PM IST
ല​ബ്ബ​ക്ക​ട: ജെ​പി​എം ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജി​ലെ കംപ്യൂട്ട​ർ സ​യ​ൻ​സ് വി​ഭാ​ഗ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സ്കൂ​ൾ, കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി നാ​ളെ കോ​ള​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ഐ​ടി ക്വി​സ് മ​ത്സ​രം ന​ട​ത്തും. ര​ജി​സ്ട്രേ​ഷ​ൻ സൗ​ജ​ന്യ​മാ​ണ്. പ​ങ്കെ​ടു​ക്കു​വാ​ൻ താത്​പ​ര്യ​മു​ള്ള​വ​ർ രാ​വി​ലെ 9.30-ന് ​കോ​ള​ജി​ൽ എ​ത്ത​ണം.