ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് ന​ട​ത്തി
Saturday, July 20, 2019 10:27 PM IST
തൊ​ടു​പു​ഴ: ഡ​യ​റ്റ് ലാ​ബ് യു​പി സ്കൂ​ളി​ൽ മ​ഴ​ക്കാ​ല രോ​ഗ​ങ്ങ​ളും പ്ര​തി​രോ​ധ​വും എ​ന്ന വി​ഷ​യ​ത്തി​ൽ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് ന​ട​ത്തി. കൗ​ണ്‍​സി​ല​ർ പി.​എ. ഷാ​ഹു​ൽ ഹ​മീ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡോ. ​എം.​ആ​ർ. ഉ​മാ​ദേ​വി, സ​ന്തോ​ഷ് ജോ​ർ​ജ് എ​ന്നി​വ​ർ ക്ലാ​സ് ന​യി​ച്ചു. എ​ച്ച്.​എ​സ്. സു​നി​ൽ​കു​മാ​ർ, സോ​മ​രാ​ജ​ൻ, എം.​ആ​ർ. സ്വ​പ്ന എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.