പ്ര​തി​ഷേ​ധ കൂ​ട്ടാ​യ്മ
Sunday, July 21, 2019 10:22 PM IST
രാ​ജ​കു​മാ​രി: രാ​ജ​കു​മാ​രി കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധ കൂ​ട്ടാ​യ്മ സം​ഘ​ടി​പ്പി​ച്ചു. ത്രി​ത​ല പ​ഞ്ചാ​യ​ത്തു​ക​ളു​ടെ പ​ദ്ധ​തി​വി​ഹി​തം വെ​ട്ടി​ക്കു​റ​ച്ച എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ അ​വ​ഗ​ണ​ന​യി​ലും ജ​ന​ദ്രോ​ഹ ന​യ​ങ്ങ​ളി​ലും പ്ര​തി​ഷേ​ധി​ച്ചാ​ണ് കൂ​ട്ടാ​യ്മ സം​ഘ​ടി​പ്പി​ച്ച​ത്. യോ​ഗം ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​എ​ൻ. ഗോ​പി ഉ​ദ്ഘാ​ട​നം​ചെ​യ്തു.
യു​ഡി​എ​ഫ് മ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ വ​ർ​ഗീ​സ് ആ​റ്റു​പു​റം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി സേ​നാ​പ​തി വേ​ണു, ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് ബെ​ന്നി തു​ണ്ട​ത്തി​ൽ, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ബോ​സ് പു​ത്ത​യ​ത്ത്, റെ​ജി പ​ന​ച്ചി​ക്ക​ൽ, ഷേ​ർ​ളി വി​ത്സ​ണ്‍, പി.​പി. ജോ​യി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

അ​നു​മോ​ദി​ച്ചു

പെ​രു​വ​ന്താ​നം: എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു ​പ​രീ​ക്ഷ​ക​ളി​ൽ എ​ല്ലാ​വി​ഷ​യ​ങ്ങ​ൾ​ക്കും എ ​പ്ല​സ് നേ​ടി​യ​വ​ർ​ക്ക് പെ​രു​വ​ന്താ​നം സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ കാ​ഷ് അ​വാ​ർ​ഡ് ന​ൽ​കി.
ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് ബേ​ബി മാ​ത്യു അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.
ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ടി. ബി​നു യോ​ഗം ഉ​ദ്ഘാ​ട​നം​ചെ​യ്തു. മേ​രി​ക്കു​ട്ടി ജോ​സ​ഫ്, ജോ​ഷി ജോ​ർ​ജ്, ഇ.​ജെ. ജോ​ർ​ജ്, ജോ​സ് മാ​ത്യു, ബാ​ങ്ക് സെ​ക്ര​ട്ട​റി ഷീ​ന ജോ​സ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.