ഡി​സി​എ​ൽ മൂ​ല​മ​റ്റം മേ​ഖ​ലാ സാ​ര​ഥി സം​ഗ​മം
Monday, July 22, 2019 10:34 PM IST
മൂ​ല​മ​റ്റം: ഡി​സി​എ​ൽ മൂ​ല​മ​റ്റം മേ​ഖ​ല സാ​ര​ഥി സം​ഗ​മം തു​ട​ങ്ങ​നാ​ട് സെ​ന്‍റ് തോ​മ​സ് ഹൈ​സ്കൂ​ളി​ൽ ന​ട​ത്തി.
ഹെ​ഡ്മി​സ്ട്ര​സ് ഷാ​നി ജോ​ണ്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫൊ​റോ​ന വി​കാ​രി ഫാ. ​തോ​മ​സ് പു​ല്ലാ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​ക്ട​ർ ജോ​ർ​ജ് അ​വാ​ർ​ഡ് നേ​ടി​യ ദീ​പി​ക ഫോ​ട്ടോ ഗ്രാ​ഫ​ർ ബി​ബി​ൻ സേ​വ്യ​റി​ന് സ്വീ​ക​ര​ണം ന​ൽ​കി. പ്ര​വി​ശ്യാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ പി.​ടി. തോ​മ​സ് പൊ​ന്നാ​ട അ​ണി​യി​ച്ച് ആ​ദ​രി​ച്ചു. മേ​ഖ​ല ഓ​ർ​ഗ​നൈ​സ​ർ റോ​യി ജെ. ​ക​ല്ല​റ​ങ്ങാ​ട്ട്, ശാ​ഖാ ഡ​യ​റ​ക്ട​ർ അ​മ​ൽ മാ​ത്യു അ​ഗ​സ്റ്റി​ൻ, മേ​ഖ​ല ലീ​ഡ​ർ അ​ർ​ച്ച​ന ജെ​യിം​സ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി മി​ല​ൻ മൈ​ക്കി​ൾ, ബി​ബി​ൻ സേ​വ്യ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
പ്ര​സം​ഗ നേ​തൃ​ത്വ പ​രി​ശീ​ല​ന ശി​ബി​രം ജോ​യി കി​ഴ​ക്കേ​ൽ ന​യി​ച്ചു. പ​രി​ശീ​ല​നം വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തീ​ക​രി​ച്ച​വ​ർ​ക്ക് മൂ​ല​മ​റ്റം എ​സ്എ​ച്ച്ഇ​എം​എ​ച്ച്എ​സ്എ​സ് ശാ​ഖാ ഡ​യ​റ​ക്ട​ർ സി​സ്റ്റ​ർ ഗ്രെ​യി​സ് മ​റ്റം എ​സ്എ​ച്ച് ബ​ഹു​മ​തി പ​ത്രം സ​മ്മാ​നി​ച്ചു.
ശാ​ഖ ഡ​യ​റ​ക്ട​ർമാ​രാ​യ ലി​ഡി​യ ജോ​യി, എ​ഫ്സി​സി ഡ​യ​റ​ക്ട​ർ റോ​സി​ലി കൂ​നം മ​രു​തു​ങ്ക​ൽ എ​സ്എ​ച്ച്, സി​സ്റ്റ​ർ ഡോ​ണ എ​സ്എ​ച്ച്, അ​തു​ല്യ ജോ​സ്, ജി​നി ജോ​ർ​ജ്, സി​ജി ജോ​ബി, ബി​ൻ​സി മേ​രി സ​ഖ​റി​യാ​സ്, നീ​തു ജോ​സ്, സി​സ്റ്റ​ർ അ​ജീ​ഷ, ദി​വ്യ ജോ​സ​ഫ്, മേ​ഖ​ല ശാ​ഖ ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.