പ്ര​ള​യ ബാ​ധി​ത​ർ​ക്ക് സ​ഹാ​യ​വു​മാ​യി ഒ​ഐ​സി​സി
Sunday, August 18, 2019 10:10 PM IST
തൊ​ടു​പു​ഴ: ജി​ല്ല​യി​ലെ പ്ര​ള​യ ബാ​ധി​ത മേ​ഖ​ല​യ്ക്ക് കൈ​ത്താ​ങ്ങാ​യി ഒ​ഐ​സി​സി. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സ​ണ്ണി മ​ണ​ർ​കാ​ട്ട്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബാ​ബു​പാ​റ​യാ​നി, ട്ര​ഷ​റ​ർ തോ​മ​സ് വേ​ഴാ​ന്പ​ശേ​രി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ കു​വൈ​റ്റി​ൽ നി​ന്നും സ​മാ​ഹ​രി​ച്ച പ്ര​ള​യ ബാ​ധി​ത മേ​ഖ​ല​യി​ലേ​യ്ക്കു​ള്ള ആ​വ​ശ്യ സാ​ധ​ന​ങ്ങ​ൾ ഒ​ഐ​സി​സി കു​വൈ​റ്റ് യൂ​ത്ത് വിം​ഗ് ക​ണ്‍​വീ​ന​ർ ടുബി​ൻ കോ​ട​മു​ള്ളി​ൽ ഡീ​ൻ കു​ര്യാ​ക്കേ​സ് എം​പി​യ്ക്ക് തൊ​ടു​പു​ഴ രാ​ജീ​വ് ഭ​വ​നി​ൽ കൈ​മാ​റി.
കെ​പി​സി​സി എ​ക്സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി അം​ഗം റോ​യി കെ.​പൗ​ലോ​സ്, ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഇ​ബ്രാ​ഹിം​കു​ട്ടി ക​ല്ലാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.
ജോ​സ​ഫ് മൂ​ക്ക​ൻ തോ​ട്ടം, ടോം ​ഇ​ട​യാ​ടി, സോ​ജ​ൻ മാ​ത്യു, മാ​ത്യു ആ​രി​പ്പ​റ​ബി​ൽ, ബി​ജോ​യ് കു​ര്യ​ൻ, യൂ​ത്ത് വിം​ഗ് കേ​ന്ദ്ര ട്ര​ഷ​റ​ർ ബൈ​ജു പോ​ൾ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.
നാ​ശ ന​ഷ്ട​ങ്ങ​ൾ പൂ​ർ​ണ​മാ​യി വി​ല​യി​രു​ത്തി​യ ശേ​ഷം എം​പി ആ​വ​ശ്യ​പ്പെ​ടു​ന്ന​തി​ന​നു​സ​രി​ച്ച് തു​ട​ർ​ന്നും സ​ഹാ​യ​ങ്ങ​ൾ ന​ൽ​കാ​ൻ ത​യാ​റാ​ണെ​ന്നും ജി​ല്ലാ ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.