നാ​ട​ക് ജി​ല്ലാ ക​ണ്‍​വ​ൻ​ഷ​ൻ
Sunday, August 18, 2019 10:11 PM IST
ക​ട്ട​പ്പ​ന: കേ​ര​ള​ത്തി​ലെ നാ​ട​ക​പ്ര​വ​ർ​ത്ത​ക​രു​ടെ സം​ഘ​ട​ന​യാ​യ നാ​ട​കി​ന്‍റെ ജി​ല്ലാ ക​ണ്‍​വ​ൻ​ഷ​ൻ 23-ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് ക​ട്ട​പ്പ​ന ടൗ​ണ്‍ ഹാ​ളി​ൽ ന​ട​ക്കും. സം​സ്ഥാ​ന സെ​ക്ര​ട്ട​റി ജെ. ​ശൈ​ല​ജ ഉ​ദ്ഘാ​ട​നം​ചെ​യ്യും. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കാ​ഞ്ചി​യാ​ർ രാ​ജ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. കേ​ര​ള സം​ഗീ​ത നാ​ട​ക അ​ക്കാ​ദ​മി സ​മ​ഗ്ര സം​ഭാ​വ​ന പു​ര​സ്കാ​രം നേ​ടി​യ കെ.​ആ​ർ. ര​മേ​ശി​നെ​യും ജി​ല്ല​യി​ലെ അ​ഭി​ന​യ​പ്ര​തി​ഭ​ക​ളെ​യും അ​നു​മോ​ദി​ക്കും. കെ.​സി. ജോ​ർ​ജ്, ഇ.​ജെ. ജോ​സ​ഫ്, സ​ത്യ​ൻ കോ​നാ​ട്ട്, എം.​സി. ബോ​ബ​ൻ, ജോ​സ​ഫ് ചി​ല​ന്പ​ൻ, ജി.​കെ. പ​ന്നാം​കു​ഴി, അം​ബി നി​നാ​സം എ​ന്നി​വ​ർ നേ​തൃ​ത്വം​ന​ൽ​കും. സ​മ്മേ​ള​ന​ത്തി​നു​ശേ​ഷം സം​ഗീ​ത നാ​ട​ക അ​ക്കാ​ദ​മി​യു​ടെ ദ്വൈ​മാ​സ നാ​ട​കാ​വ​ത​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വ​ട​ക​ര അ​കം നാ​ട​ക​വേ​ദി​യു​ടെ ന്ധ​തു​ന്ന​ൽ​ക്കാ​ര​ൻ’ നാ​ട​കം അ​വ​ത​രി​പ്പി​ക്കും.

തെങ്ങിൻതൈ​ വി​ത​ര​ണം

പു​റ​പ്പു​ഴ: പ​ഞ്ചാ​യ​ത്ത് കൃ​ഷി​ഭ​വ​നി​ൽ ഹൈ​ബ്രീഡ്, കു​ള്ള​ൻ, നാ​ട​ൻ ഇ​ന​ങ്ങ​ളി​ൽപ്പെട്ട തെ​ങ്ങി​ൻ തൈ​ക​ൾ വി​ത​ര​ണം ചെ​യ്യു​മെ​ന്ന് കൃഷി ഓ​ഫീ​സ​ർ അ​റി​യി​ച്ചു.