എ​ൻ​സി​സി കേ​ഡ​റ്റു​ക​ൾ ശു​ചീ​ക​ര​ണം ന​ട​ത്തി
Monday, August 19, 2019 9:45 PM IST
നെ​ടും​ക​ണ്ടം: പ്ര​ള​യ​ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്ക് ആ​ശ്വാ​സ​മാ​യി നെ​ടു​ങ്ക​ണ്ടം എം​ഇ​എ​സ് കോ​ള​ജ് എ​ൻ​സി​സി കേ​ഡ​റ്റു​ക​ൾ ക​ട്ട​പ്പ​ന ടൗ​ണ്‍ ഹാ​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ദു​രി​താ​ശ്വാ​സ ക്യാ​ന്പി​ലെ​ത്തി ശു​ചീ​ക​ര​ണം ന​ട​ത്തി. ക്യാ​ന്പി​ലെ​ത്തി​യ കേ​ഡ​റ്റു​ക​ൾ ക്യാ​ന്പും പ​രി​സ​ര​വും വൃ​ത്തി​യാ​ക്കു​ക​യും പ്ലാ​സ്റ്റി​ക് മു​ത​ലാ​യ മാ​ലി​ന്യ​ങ്ങ​ൾ നീ​ക്കം​ചെ​യ്യു​ക​യും ചെ​യ്തു. ക്യാ​ന്പി​ലേ​ക്ക് ആ​വ​ശ്യ​മാ​യ ഗ്യാ​സ് സി​ല​ണ്ട​റു​ക​ളും മ​റ്റു സാ​മ​ഗ്രി​ക​ളും എ​ത്തി​ച്ചു​ന​ൽ​കി. അ​ണ്ട​ർ ഓ​ഫീ​സ​ർ​മാ​രാ​യ ബി​ബി​ൻ രാ​ജേ​ഷ്, ഷി​ൻ​സ് ലാ​ലി​ച്ച​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം​ന​ൽ​കി.

സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​ന്പ്

ചെ​റു​തോ​ണി: ഒ​യി​സ്ക ഇ​ന്‍റ​ർ​നാ​ഷ​ണ​ലി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​ന്പും മ​രു​ന്നു​വി​ത​ര​ണ​വും നാ​ളെ ചെ​റു​തോ​ണി​യി​ൽ ന​ട​ക്കും. രാ​വി​ലെ 9.30 മു​ത​ൽ ഉ​ച്ച​ക​ഴി​ഞ്ഞ് ഒ​ന്നു​വ​രെ​യാ​ണ് ക്യാ​ന്പ്. ജി​ല്ലാ ഹോ​മി​യോ കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഡോ. ​വി​കാ​സ് വി​ജ​യ​ൻ മ​ഴ​ക്കാ​ല രോ​ഗ പ്ര​തി​രോ​ധ ക്ലാ​സെ​ടു​ക്കു​മെ​ന്ന് ഒ​യി​സ്ക ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പാ​റ​ത്തോ​ട് ആ​ന്‍റ​ണി അ​റി​യി​ച്ചു. എ​ഡി​എം ആ​ന്‍റ​ണി സ്ക​റി​യ മെ​ഡി​ക്ക​ൽ ക്യാ​ന്പ് ഉ​ദ്ഘാ​ട​നം​ചെ​യ്യും.