ഓ​ട്ടോ​റി​ക്ഷ​യി​ൽ ക​ട​ത്താ​ൻ ശ്ര​മി​ച്ച 50 ലി​റ്റ​ർ വി​ദേ​ശ​മ​ദ്യം പ​ടി​കൂ​ടി
Thursday, August 22, 2019 10:00 PM IST
ചെ​റു​തോ​ണി: മു​രി​ക്കാ​ശേ​രി പ​ട​മു​ഖം സ​ർ​ക്കാ​ർ മ​ദ്യ​ഷോ​പ്പി​ൽ​നി​ന്നും ഓ​ട്ടോ​റി​ക്ഷ​യി​ൽ ക​ട​ത്തി​ക്കൊ​ണ്ടു​വ​ന്ന 50 ലി​റ്റ​ർ വി​ദേ​ശ​മ​ദ്യം ത​ങ്ക​മ​ണി എ​ക്സൈ​സ് റേ​ഞ്ച് ഇ​ൻ​സ്പെ​ക്ട​ർ പ്ര​സാ​ദ് മാ​ത്യു​വും സം​ഘ​വും പി​ടി​കൂ​ടി. 100 കു​പ്പി​ക​ളി​ലാ​യി 50 ലി​റ്റ​ർ മ​ദ്യ​മാ​ണ് പി​ടി​കൂ​ടി​യ​ത്.
ഓ​ട്ടോ​റി​ക്ഷ​യു​ട​മ മു​രി​ക്കാ​ശേ​രി നി​ര​വ​ത്ത് ജോ​ർ​ലി​ക്കെ​തി​രെ കേ​സെ​ടു​ത്തു. ഓ​ട്ടോ​റി​ക്ഷ​യും മ​ദ്യ​വും എ​ക്സൈ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. എ​ക്സൈ​സ് സം​ഘ​ത്തെ​ക​ണ്ട് ജോ​ർ​ലി വാ​ഹ​നം ഉ​പേ​ക്ഷി​ച്ച് ഓ​ടി ര​ക്ഷ​പെ​ടു​ക​യാ​യി​രു​ന്നു. ഇ​ടു​ക്കി ഡെ​പ്യൂ​ട്ടി എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ എം.​ജെ. ജോ​സ​ഫി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം ക​ഴി​ഞ്ഞ 15 ദി​വ​സ​ത്തോ​ള​മാ​യി ജോ​ർ​ലി​യെ എ​ക്സൈ​സ് സം​ഘം നി​രീ​ക്ഷി​ച്ചു​വ​രി​ക​യാ​യി​രു​ന്നു. റെ​യ്ഡി​ൽ എ​ക്സൈ​സ് പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ​മാ​രാ​യ യൂ​ന​സ്, സ​ജി​കു​മാ​ർ, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ ജ​യ​ൻ, പ്രി​ൻ​സ്, ജി​ൻ​സ​ണ്‍, സ​ച്ചു എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.

വ​നി​ത ഫോ​റം

ക​ട്ട​പ്പ​ന: ക​ട്ട​പ്പ​ന പ​ബ്ലി​ക് ലൈ​ബ്ര​റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വ​നി​ത​ക​ളെ ഏ​കോ​പി​പ്പി​ച്ച് വ​നി​താ ഫോ​റം സം​ഘ​ടി​പ്പി​ക്കും. നാ​ളെ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് ലൈ​ബ്ര​റി ഹാ​ളി​ൽ ചേ​രു​ന്ന യോ​ഗം ക​ട്ട​പ്പ​ന മു​ൻ​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ ജോ​യി വെ​ട്ടി​ക്കു​ഴി ഉ​ദ്ഘാ​ട​നം​ചെ​യ്യും. താ​ലു​ക്ക് ലൈ​ബ്ര​റി പ്ര​സി​ഡ​ന്‍റ് ടി.​എ​സ്. ബേ​ബി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. ക​ട്ട​പ്പ​ന പ​ബ്ലി​ക് ലൈ​ബ്ര​റി പ്ര​സി​ഡ​ന്‍റ് ജോ​യി ആ​നി​ത്തോ​ട്ടം അ​ധ്യ​ക്ഷ​ത​വ​ഹി​ക്കും. വ​നി​ത ഫോ​റം പ്ര​സി​ഡ​ന്‍റ് ആ​നി ക്രി​സ്റ്റി ജ​ബ​രാ​ജ്, സെ​ക്ര​ട്ട​റി മ​ഞ്ജു ചെ​റു​വ​ള്ളി, പ​ബ്ലി​ക് ലൈ​ബ്ര​റി അം​ഗ​ങ്ങ​ളും വ​നി​ത ഫോ​റം അം​ഗ​ങ്ങ​ളും യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കും