ഉ​ദ്ഘാ​ട​നം ന​ട​ത്തി
Thursday, August 22, 2019 10:05 PM IST
തൊ​ടു​പു​ഴ: കേ​ര​ള ഹോ​ട്ട​ൽ ആ​ന്‍റ് റ​സ്റ്റോ​റ​ന്‍റ് അ​സ്ോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തു​ന്ന ശു​ചി​ത്വ​മാ​സാ​ച​ര​ണ പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം മു​നി​സി​പ്പ​ൽ ചെ​യ​ർ​പേ​ഴ്സ​ണ്‍ പ്ര​ഫ. ജെ​സി ആ​ന്‍റ​ണി നി​ർ​വ​ഹി​ച്ചു.
കെഎ​ച്ച്ആ​ർ​എ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം.​എ​ൻ. ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ശു​ചി​ത്വ പ​രി​ശോ​ധ​ന​യ്ക്കാ​യി രൂ​പം കൊ​ടു​ത്ത ഹൈ​ജീ​ൻ മോ​ണി​ട്ട​റിം​ഗ് സ്ക്വാ​ഡി​ന്‍റെ ഉ​ദ്ഘാ​ട​നം ജി​ല്ലാ ഫു​ഡ് സേ​ഫ്റ്റി അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ ബെ​ന്നി ജോ​സ​ഫ് നി​ർ​വ​ഹി​ച്ചു. കെ.​എ​ൻ. വി​നോ​ദ്, എ​ൻ.​പി. ര​മേ​ഷ്കു​മാ​ർ, വി.​പ്ര​വീ​ണ്‍ , ജ​യ​ൻ ജോ​സ​ഫ്, പ്ര​ശാ​ന്ത് കു​ട്ട​പ്പാ​സ്, നാ​വൂ​ർ​ക​നി, പി.​കെ. മോ​ഹ​ന​ൻ, പി.​എ. പോ​ളി, എം.​ആ​ർ. ഗോ​പ​ൻ, പി.​ആ​ർ. സ​ജി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ലോ​ക​ഭ​ക്ഷ്യ​സു​ര​ക്ഷാ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ത്തി​യ പ​രി​പാ​ടി​ക​ളി​ൽ പ്ര​വ​ർ​ത്ത​ന മി​ക​വി​ന് സം​സ്ഥാ​ന അ​വാ​ർ​ഡ് ല​ഭി​ച്ച ജി​ല്ലാ ഭ​ക്ഷ്യ​സു​ര​ക്ഷാ വ​കു​പ്പ് മേ​ധാ​വി ബെ​ന്നി ജോ​സ​ഫി​നെ ച​ട​ങ്ങി​ൽ ചെ​യ​ർ​പേ​ഴ്സ​ണ്‍ ആ​ദ​രി​ച്ചു.