യു​വാ​വി​നാ​യി തെ​ര​ച്ചി​ൽ തു​ട​രു​ന്നു
Tuesday, September 10, 2019 11:06 PM IST
ഉ​പ്പു​ത​റ: പെ​രി​യാ​റി​ൽ ഒ​ഴു​ക്കി​ൽ​പ്പെ​ട്ടു കാ​ണാ​താ​യ ച​പ്പാ​ത്ത് ഹെ​വ​ൻ​വാ​ലി പു​ളി​ക്ക​ൽ റോ​യി മാ​ത്യു​വി​നാ​യു​ള്ള തെ​ര​ച്ചി​ലി​നാ​യി നേ​വി​യു​ടെ മു​ങ്ങ​ൽ വി​ദ​ഗ്ധ​രെ​ത്തി. ച​പ്പാ​ത്ത് പാ​ല​ത്തി​നു​സ​മീ​പം കാ​ലു​ക​ഴു​കു​ന്ന​തി​നി​ടെ ഞാ​യ​റാ​ഴ്ച​യാ​ണ് റോ​യി ഒ​ഴു​ക്കി​ൽ​പ്പെ​ട്ട​ത്. മൂ​ന്നു​ദി​വ​സ​മാ​യി അ​ഗ്നി​ശ​മ​ന സേ​ന​യും നാ​ട്ടു​കാ​രും ന​ട​ത്തി​യ ശ്ര​മം പ​രാ​ജ​യ​പ്പെ​ട്ട​തോ​ടെ​യാ​ണ് ജി​ല്ല ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ ആ​വ​ശ്യ​പ്ര​കാ​രം കൊ​ച്ചി നേ​വ​ൽ ബേ​സി​ൽ നി​ന്നും ഏ​ഴം​ഗ സം​ഘം ച​പ്പാ​ത്തി​ലെ​ത്തി​യ​ത്. ഇ​ന്നു​ രാ​വി​ലെ തെ​ര​ച്ചി​ൽ തു​ട​ങ്ങും.