വി​ശ്വ​ക​ർ​മ ദി​നം
Saturday, September 14, 2019 10:33 PM IST
കു​മ​ളി: കേ​ര​ള വി​ശ്വ​ക​ർ​മ സ​ഭ പീ​രു​മേ​ട് താ​ലൂ​ക്ക് യൂ​ണി​യ​ന്‍റെ​യും മ​ഹി​ള സ​മാ​ജ​ത്തി​ന്‍റെയും ആ​ഭി​മു​ഖ്യ​ത്തി​ൽ 17-ന് ​കു​മ​ളി​യി​ൽ ന​ട​ത്തു​ന്ന വി​ശ്വ​ക​ർ​മ ദി​നാ​ച​ര​ണ​ത്തി​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​താ​യി ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് ചെ​ളി​മ​ട​യി​ൽ​നി​ന്നും കു​മ​ളി​യി​ലേ​ക്ക് ഘോ​ഷ​യാ​ത്ര ആ​രം​ഭി​ക്കും. വൈ​കു​ന്നേ​രം നാ​ലി​ന് പ​ഞ്ചാ​യ​ത്ത് പൊ​തു​വേ​ദി​യി​ൽ ന​ട​ക്കു​ന്ന സ​മ്മേ​ള​നം മ​ന്ത്രി എം.​എം. മ​ണി ഉ​ദ്ഘാ​ട​നം​ചെ​യ്യും. ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി, ഇ.​എ​സ്. ബി​ജി​മോ​ൾ എം​എ​ൽ​എ, സ​തീ​ഷ് പ​ത്മ​നാ​ഭ​ൻ, വി.​ബി. മോ​ഹ​ന​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും. ക​ലാ​പ്ര​തി​ഭ​ക​ൾ​ക്ക് സ​മ്മാ​ന​വി​ത​ര​ണ​വും ന​ട​ത്തു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. കെ.​എം. ര​തീ​ഷ്, സ​ജി വെ​ന്പ​ള്ളി​ൽ, പ്ര​സ​ന്ന​കു​മാ​ർ, സ​തീ​ഷ് പു​ല്ലാ​ട്ട് തു​ട​ങ്ങി​യ​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.