കു​ടും​ബ​ന​വീ​ക​ര​ണ ധ്യാ​നം
Wednesday, September 18, 2019 11:20 PM IST
മു​ത​ല​ക്കോ​ടം: ഫാ​മി​ലി അ​പ്പോ​സ്തലേറ്റ് കോ​ത​മം​ഗ​ലം രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ മു​ത​ല​ക്കോ​ടം സ​പി​യെൻ​സ്യ ഫാ​മി​ലി ഗൈ​ഡ​ൻ​സ് സെ​ന്‍റ​റി​ൽ നാളെ ​വൈ​കു​ന്നേ​രം നാ​ലി​ന് കു​ടും​ബ​ന​വീ​ക​ര​ണ ധ്യാ​നം ന​ട​ത്തും.

ഫാ​മി​ലി അ​പ്പോ​സ്തലേ​റ്റ് കോ​ത​മം​ഗ​ലം രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​സെ​ബാ​സ്റ്റ്യ​ൻ വ​ലി​യ​താ​ഴ​ത്ത് ആ​ന്‍ഡ് ടീം ​ധ്യാ​നം ന​യി​ക്കും. 22ന് ​വൈ​കു​ന്നേ​രം 4.30ന് ​ധ്യാ​നം അ​വ​സാ​നി​ക്കും. ഫോ​ണ്‍: 9447 51 14 70.