വി​ജ്ഞാ​ന​മാ​താ പ​ള്ളി​യി​ൽ ജാ​ഗ​ര​ണ പ്രാ​ർ​ഥ​ന
Wednesday, September 18, 2019 11:20 PM IST
തൊ​ടു​പു​ഴ : ഈ​സ്റ്റ് വി​ജ്ഞാ​ന​മാ​താ പ​ള്ളി​യി​ൽ 20ന്‍ ​വൈ​കു​ന്നേ​രം ആ​റു മു​ത​ൽ 9.30 വ​രെ ജാ​ഗ​ര​ണ പ്രാ​ർ​ഥ​ന ന​ട​ത്തും. ജ​പ​മാ​ല, വി​ശു​ദ്ധ കു​ർ​ബാ​ന, വ​ച​ന​പ്ര​ഘോ​ഷ​ണം, രോ​ഗ​ശാ​ന്തി ശു​ശ്രൂ​ഷ, ആ​രാ​ധ​ന,നേ​ർ​ച്ച​ക്ക​ഞ്ഞി വിതരണം എ​ന്നി​വ ഉണ്ടായിരിക്കും. കോ​ത​മം​ഗ​ലം രൂ​പ​ത സോ​ഷ്യ​ൽ സ​ർ​വീ​സ് ഡ​യ​റ​ക്ട​ർ റ​വ.​ഡോ. തോ​മ​സ് പ​റ​യി​ടം ന​യി​ക്കു​മെ​ന്ന് വി​കാ​രി ഫാ. ​ജോ​സ​ഫ് മ​ക്കോ​ളി​ൽ അ​റി​യി​ച്ചു.