സ​പ്ലൈ​കോ സൂ​പ്പ​ർ​മാ​ർ​ക്ക​റ്റി​ലെ മോ​ഷ​ണം; അ​ന്വേ​ഷ​ണം ഉൗ​ർ​ജി​ത​മാ​ക്കി പോ​ലീ​സ്
Thursday, September 19, 2019 10:06 PM IST
തൊ​ടു​പു​ഴ: മു​നി​സി​പ്പ​ൽ ബ​സ് സ്റ്റാ​ൻ​ഡി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ​പ്ലൈ​കോ സൂ​പ്പ​ർ​മാ​ർ​ക്ക​റ്റി​ന്‍റെ ഭി​ത്തി തു​ര​ന്ന് ന​ട​ത്തി​യ ക​വ​ർ​ച്ച​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ്ഥാ​പ​ന​ത്തി​ൽ ന​ട​ത്തി​യ സ്റ്റോ​ക്കെ​ടു​പ്പ് പൂ​ർ​ത്തി​യാ​യി. മു​ഴു​വ​ൻ സാ​ധ​ന​ങ്ങ​ളു​ടെ​യും സ്റ്റോ​ക്കി​ന്‍റെ ക​ണ​ക്കെ​ടു​ത്ത​പ്പോ​ൾ 25,000 രൂ​പ​യു​ടെ സാ​ധ​ന​ങ്ങ​ൾ ന​ഷ്ട​പ്പെ​ട്ട​താ​യാ​ണ് ക​ണ്ടെ​ത്തി​യ​ത്.
ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ളും വി​ല​പി​ടി​പ്പു​ള്ള സോ​പ്പു​ക​ൾ, സ്പ്രേ, ​പേ​സ്റ്റ്, കു​രു​മു​ള​ക്, ക​ശു​വ​ണ്ടി തു​ട​ങ്ങി​യ​വ​യു​മാ​ണ് ന​ഷ്ട​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. സി​സി​ടി​വി​യു​ടെ ദൃ​ശ്യ​ങ്ങ​ൾ ശേ​ഖ​രി​ക്കു​ന്ന 25000 രൂ​പ വി​ല​യു​ള്ള ഡി​വി​ആ​റും മോ​ഷ​ണം പോ​യി​രു​ന്നു. ഓ​ഫീ​സി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന 4250 രൂ​പ​യും മോ​ഷ്ടി​ച്ച​താ​യി നേ​ര​ത്തെ ക​ണ്ടെ​ത്തി​യി​രു​ന്നു. തി​രു​വോ​ണ ദി​വ​സം രാ​ത്രി​യാ​യി​രു​ന്നു സ​പ്ലൈ​കോ സൂ​പ്പ​ർ മാ​ർ​ക്ക​റ്റി​ൽ മോ​ഷ​ണം ന​ട​ന്ന​ത്. ഉ​ത്രാ​ട നാ​ളി​ൽ ന​ട​ന്ന വി​ൽ​പ്പ​ന​യി​ൽ നി​ന്നു ല​ഭി​ച്ച പ​ണം ഉ​ൾ​പ്പെ​ടെ സ്ഥാ​പ​ന​ത്തി​ൽ ത​ന്നെ സൂ​ക്ഷി​ച്ചി​രു​ന്നെ​ങ്കി​ലും ഇ​തു ന​ഷ്ട​മാ​യി​ല്ല. ഓ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് തി​ങ്ക​ൾ, ചൊ​വ്വാ ദി​വ​സ​ങ്ങ​ളി​ൽ ന​ട​ന്ന വി​ൽ​പ​ന​യി​ലെ ക​ള​ക്ഷ​ൻ തു​ക തി​ര​ക്കാ​യ​തി​നാ​ൽ ബാ​ങ്കി​ൽ അ​ട​യ്ക്കാ​ൻ ക​ഴി​യാ​തെ ഓ​ഫീ​സി​ലെ ലോ​ക്ക​റി​ലാ​ണ് സൂ​ക്ഷി​ച്ചി​രു​ന്ന​ത്. പ​ണം സൂ​ക്ഷി​ച്ചി​രു​ന്ന ലോ​ക്ക​ർ തു​റ​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ഇ​തു വി​ഫ​ല​മാ​യി.
മു​റി​ക്കു​ള്ളി​ലെ നി​രീ​ക്ഷ​ണ കാ​മ​റ​ക​ൾ ത​ക​ർ​ത്ത ശേ​ഷ​മാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. ഈ ​തു​ക ബാ​ങ്കി​ൽ അ​ട​യ്ക്കു​ന്ന​തി​നാ​യി വ്യാ​ഴാ​ഴ്ച ഉ​ച്ച​യ്ക്ക് ഒ​ന്നോ​ടെ സ​പ്ലൈ​കോ ഓ​ഫീ​സ് ഇ​ൻ ചാ​ർ​ജു​ള്ള സ്മി​ത രാ​ജ​ൻ ഓ​ഫീ​സി​ലെ​ത്തി​യ​പ്പോ​ഴാ​ണ് ഭി​ത്തി തു​ര​ന്ന നി​ല​യി​ൽ ക​ണ്ട​ത്. ഉ​ട​ൻ ത​ന്നെ ഇ​വ​ർ വി​വ​രം പോ​ലീ​സി​ൽ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. സ​പ്ലൈ​കോ ഓ​ഫീ​സി​ന്‍റെ പി​ൻ​ഭാ​ഗ​ത്തെ ഭി​ത്തി ഒ​രാ​ൾ​ക്ക് ക​ട​ന്നു​പോ​കാ​വു​ന്ന ത​ര​ത്തി​ൽ വ​ട്ട​ത്തി​ൽ തു​ര​ന്നാ​ണ് മോ​ഷ്ടാ​വ് അ​ക​ത്ത് പ്ര​വേ​ശി​ച്ച​ത്. മു​റി​ക്കു​ള്ളി​ൽ സ്ഥാ​പി​ച്ചി​രു​ന്ന ആ​റ് നി​രീ​ക്ഷ​ണ കാ​മ​റ​ക​ളി​ൽ ര​ണ്ടെ​ണ്ണം മോ​ഷ്ടാ​വ് ത​ല്ലി ത​ക​ർ​ത്തി​ട്ടു​ണ്ട്. സാ​ധ​ന​ങ്ങ​ൾ വ​ച്ചി​രു​ന്ന അ​ല​മാ​ര​ക​ൾ മു​ഴു​വ​ൻ തു​റ​ന്നി​ട്ട നി​ല​യി​ലാ​യി​രു​ന്നു. സ്ഥാ​പ​ന​ത്തി​ലെ സി​സി​ടി​വി​യി​ൽ ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തു​ന്ന ഡി​വി​ആ​റും മോ​ഷ്ടാ​ക്ക​ൾ ക​ട​ത്തി​യ​തി​നാ​ൽ മോ​ഷ്ടാ​വി​ന്‍റെ ചി​ത്ര​ങ്ങ​ളും ല​ഭി​ച്ചി​ട്ടി​ല്ല. സ​മീ​പ​ത്തെ സ്ഥാ​പ​ന​ങ്ങ​ളി​ൽ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന സി​സി​ടി​വി​യി​ൽ നി​ന്നും മോ​ഷ്ടാ​വി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ ല​ഭി​ക്കു​മോ​യെ​ന്നു പോ​ലീ​സ് പ​രി​ശോ​ധി​ച്ചി​രു​ന്നു. എ​ന്നാ​ൽ മോ​ഷ്ടാ​വി​നെ​ക്കു​റി​ച്ചു​ള്ള വ്യ​ക്ത​മാ​യ സൂ​ച​ന​ക​ൾ ദൃ​ശ്യ​ങ്ങ​ളി​ൽ നി​ന്നും ല​ഭി​ച്ചി​ല്ല. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ഉൗ​ർ​ജി​ത​മാ​ക്കി​യ​താ​യി ഡി​വൈ​എ​സ്പി കെ.​പി.​ജോ​സ് പ​റ​ഞ്ഞു.