ലൈ​ബ്രേ​റി​യ​ൻ ഒ​ഴി​വി​ലേ​ക്ക് അ​പേ​ക്ഷി​ക്കാം
Friday, September 20, 2019 10:02 PM IST
ഇ​ടു​ക്കി: മൂ​ന്നാ​ർ മോ​ഡ​ൽ റ​സി​ഡ​ൻ​ഷ്യ​ൽ സ്കൂ​ളി​ൽ ലൈ​ബ്രേ​റി​യ​ൻ ഒ​ഴി​വി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ലൈ​ബ്ര​റി സ​യ​ൻ​സി​ൽ ബി​രു​ദ​വും ക​ന്പ്യൂ​ട്ട​റൈ​സ്ഡ് ലൈ​ബ്ര​റി​യി​ൽ മൂ​ന്ന് വ​ർ​ഷം പ്ര​വൃ​ത്തി പ​രി​ച​യ​വും എം​ആ​ർ​എ​സി​ൽ താ​മ​സി​ച്ച് ജോ​ലി ചെ​യ്യാ​ൻ താ​ത്പ​ര്യ​വു​മു​ള്ള​വ​ർ​ക്ക് അ​പേ​ക്ഷി​ക്കാം. ജാ​തി, പ്ര​വൃ​ത്തി പ​രി​ച​യം തെ​ളി​യി​ക്കു​ന്ന അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി 26ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് അ​ടി​മാ​ലി ട്രൈ​ബ​ൽ ഡെ​വ​ല​പ്മെ​ന്‍റ് ഓ​ഫീ​സീ​ൽ ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ ഇ​ന്‍റ​ർ​വ്യൂ​വി​ന് ഹാ​ജ​രാ​ക​ണം. ഫോ​ണ്‍ 04864 224399