സ്നേ​ഹാ​ശ​യ ബ്ല​ഡ് ചെ​ക്ക്അ​പ്പ് ക്യാ​ന്പ് 19 ന് ​ക​ല്ലാ​നി​ക്ക​ലി​ൽ
Tuesday, October 15, 2019 10:32 PM IST
തെ​ക്കും​ഭാ​ഗം : തൊ​ടു​പു​ഴ ഈ​സ്റ്റ് ല​യ​ണ്‍​സ് ക്ല​ബി​ന്‍റെ നേ​ത്യ​ത്വ​ത്തി​ൽ ക​ല്ലാ​നി​ക്ക​ൽ സെ​ന്‍റ് ജോ​ർ​ജ് പാ​രി​ഷ് ഹാ​ളി​ൽ 19ന് ​രാ​വി​ലെ 6.30ന് ​മു​ത്തു​റ്റ് സ്നേ​ഹാ​ശ​യ എ​ന്ന പേ​രി​ൽ ര​ക്ത​പ​രി​ശോ​ധ​ന നി​ർ​ണ​യ ക്യാ​ന്പ് ന​ട​ത്തും.
ആ​ദ്യം ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന 150 പേ​ർ​ക്കാ​ണ് സൗ​ജ​ന്യ​മാ​യി ക്യാ​ന്പി​ൽ പ​ങ്കെ​ടു​ക്കാ​ൻ അ​വ​സ​രം. ആ​യി​ര​ത്തോ​ളം രൂ​പ ചെ​ല​വാ​കു​ന്ന ചെ​ക്ക​പ്പ് പൂ​ർ​ണ​മാ​യും സൗ​ജ​ന്യ​മാ​യാ​ണ് ന​ട​ത്തു​ന്ന​ത്. തെ​ക്കും​ഭാ​ഗം ശാ​ലോം വെ​ഡിം​ഗ് സ്റ്റു​ഡി​യോ, കൊ​ച്ചു​പു​ര ടേ​ഡേ​ഴ്സ് തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ൽ പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്യാം. ഡോ. ​ര​ഞ്ജി​ത്ത് പോ​ൾ ക്ലാ​സ് ന​യി​ക്കും.
ല​യ​ണ്‍​സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് നോ​ബി സു​ദ​ർ​ശ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
ഇ​ട​വെ​ട്ടി പ​ഞ്ചാ​യ​ത്ത് വൈ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ ഷീജ നൗ​ഷാ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്യും. കല്ലാനിക്കൽ പള്ളി വി​കാ​രി ഫാ. ​മാ​ത്യു തേ​ക്കും​കാ​ട്ടി​ൽ, വാ​ർ​ഡ് മെം​ബ​ർ ഷീ​ല ദി​പു, ല​യ​ണ്‍​സ് ക്ല​ബ് സെ​ക്ര​ട്ട​റി പി.​ബി.​ഷാ​ജു തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.