കി​ഴ​ത​ടി​യൂ​ര്‍ പ​ള്ളി​യി​ല്‍ വി​ശു​ദ്ധ യൂ​ദാ​ശ്ലീ​ഹാ​യു​ടെ തിരുനാൾ
Wednesday, October 16, 2019 10:22 PM IST
പാ​ലാ: കി​ഴ​ത​ടി​യൂ​ര്‍ പ​ള്ളി​യി​ല്‍ വി​ശു​ദ്ധ യൂ​ദാ​ശ്ലീ​ഹാ​യു​ടെ നൊ​വേ​ന​ത്തി​രു​നാ​ള്‍ 19 മു​ത​ല്‍ 28 വ​രെ ആ​ഘോ​ഷി​ക്കു​മെ​ന്നു വി​കാ​രി ഫാ. ​തോ​മ​സ് പ​ന​യ​്ക്ക​ക്കു​ഴി, സെ​പ്ഷല്‍ ക​ണ്‍​ഫ​സ​ര്‍ ഫാ. ​അ​ലക്സ്്‍ മൂ​ല​ക്കു​ന്നേ​ല്‍ എ​ന്നി​വ​ര്‍ അ​റി​യി​ച്ചു.19 നു ​രാ​വി​ലെ 9.45 നു ​തി​രു​നാ​ള്‍ കൊ​ടി​യേ​റ്റ്, വി​ശു​ദ്ധ കു​ര്‍​ബാ​ന - മോ​ൺ. ജോ​സ​ഫ് കു​ഴി​ഞ്ഞാ​ലി​ല്‍. തി​രു​നാ​ള്‍ ദി​വ​സ​ങ്ങ​ളി​ല്‍ എ​ല്ലാ ദി​വ​സ​വും രാ​വി​ലെ 5.30 നും ​ഏ​ഴി​നും പ​ത്തി​നും ഉ​ച്ച​യ്ക്ക് 12 നും ​ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​നും 3.30 നും ​വൈ​കു​ന്നേ​രം അ​ഞ്ചി​നും വി​ശു​ദ്ധ കു​ര്‍​ബാ​ന​യും നൊ​വേ​ന​യും വൈ​കു​ന്നേ​രം 6.30 നു ​ജ​പ​മാ​ല പ്ര​ദ​ക്ഷി​ണ​വും ഉ​ണ്ടാ​യി​രി​ക്കും.22 നു ​രാ​വി​ലെ പ​ത്തി​ന് മാ​ര്‍ ജേ​ക്ക​ബ് മു​രി​ക്ക​ന്‍ വി​ശു​ദ്ധ കു​ര്‍​ബാ​ന അ​ര്‍​പ്പി​ക്കും. 26 നു ​രാ​വി​ലെ 8.30 നു ​തി​രു​സ്വ​രൂ​പ പ്ര​തി​ഷ്ഠ.
27 നു ​വൈ​കു​ന്നേ​രം 4.45 നു ​പ്ര​സു​ദേ​ന്തി സ​മ​ര്‍​പ്പ​ണം, വി​ശു​ദ്ധ കു​ര്‍​ബാ​ന - മോ​ൺ. ജോ​സ​ഫ് മ​ലേ​പ​റ​മ്പി​ൽ.പ്ര​ധാ​ന തി​രു​നാ​ള്‍ ദി​ന​മാ​യ 28 നു ​രാ​വി​ലെ 5.30 ന് ​വി​ശു​ദ്ധ കു​ര്‍​ബാ​ന, നൊ​വേ​ന - ഫാ. ​തോ​മ​സ് പ​ന​യ്ക്ക​ക്കു​ഴി. ഏ​ഴി​നു വി​ശു​ദ്ധ കു​ര്‍​ബാ​ന, നൊ​വേ​ന - ഫാ. ​സെ​ബാ​സ്റ്റ്യ​ന്‍ പ​ഴേ​പ​റ​മ്പി​ൽ, പ​ത്തി​ന് സു​റി​യാ​നി കു​ര്‍​ബാ​ന - മാ​ര്‍ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട്. 12 നു ​തി​രു​നാ​ള്‍ പ്ര​ദ​ക്ഷി​ണം. 2.15 ന് ​വി​ശു​ദ്ധ കു​ര്‍​ബാ​ന, നൊ​വേ​ന - ഫാ. ​ജോ​സ​ഫ് അ​മ്പാ​ട്ടു​പ​ട​വി​ൽ. 3.30 നു ​വി​ശു​ദ്ധ കു​ര്‍​ബാ​ന, നൊ​വേ​ന - ഫാ. ​ജോ​സ​ഫ് പാ​ണ്ടി​യാം​മാ​ക്ക​ൽ. വൈ​കു​ന്നേ​രം അ​ഞ്ചി​ന് വി​ശു​ദ്ധ കു​ര്‍​ബാ​ന, നൊ​വേ​ന - ഫാ. ​ജോ​ണ്‍ മ​റ്റം. ഏ​ഴി​നു വി​ശു​ദ്ധ കു​ര്‍​ബാ​ന, നൊ​വേ​ന - ഫാ. ​അ​ല​ക്സ്‍ മൂ​ല​ക്കു​ന്നേ​ൽ.