ഉപാസനയിൽ പ്ര​ഭാ​ഷ​ണം ഇന്ന്
Saturday, October 19, 2019 10:41 PM IST
തൊ​ടു​പു​ഴ: ഉ​പാ​സ​ന സാം​സ്കാ​രി​ക കേ​ന്ദ്ര​ത്തി​ൽ ഇന്ന് വൈ​കു​ന്നേ​രം അ​ഞ്ചി​ന് ദ​ശാ​ബ്ദ​ത്തി​നു വേ​ണ്ട പ​ത്തു തൊ​ഴി​ൽ നൈ​പു​ണി​ക​ൾ എ​ന്ന വി​ഷ​യ​ത്തി​ൽ ഡോ.​ സാ​ബു വ​ർ​ഗീ​സ് പ്ര​ഭാ​ഷ​ണം ന​ട​ത്തു​മെ​ന്ന് ഡ​യ​റ​ക്ട​ർ ഫാ. ​ഷി​ന്‍റോ കോ​ല​ത്തു​പ​ട​വി​ൽ അ​റി​യി​ച്ചു.