ഗു​ണ​ഭോ​ക്തൃ വി​ഹി​തം
Saturday, October 19, 2019 10:41 PM IST
മു​ട്ടം: പ​ഞ്ചാ​യ​ത്ത് ന​ട​പ്പാ​ക്കു​ന്ന വ​നി​ത​ക​ൾ​ക്കു​ള്ള ക​റ​വ​പ്പ​ശു​ക്ക​ളു​ടെ കാ​ലി​ത്തീ​റ്റ വി​ത​ര​ണ​ത്തി​ന്‍റെ ഗു​ണ​ഭോ​ക്തൃ വി​ഹി​തം നാളെ ​മു​ട്ടം മൃ​ഗാ​ശു​പ​ത്രി​യി​ൽ അ​ട​ച്ച ര​സീ​ത് കൈ​പ്പ​റ്റ​ണ​ണ​മെ​ന്ന് വെ​റ്റ​റി​ന​റി സ​ർ​ജ​ൻ അ​റി​യി​ച്ചു.