മു​ള​ക​ര​മേ​ട് പ​ള്ളി​യി​ൽ തി​രു​നാ​ൾ
Saturday, October 19, 2019 10:49 PM IST
മു​ള​ക​ര​മേ​ട്: സെ​ന്‍റ് മാ​ർ​ട്ടി​ൻ പ​ള്ളി​യി​ൽ ഇ​ട​വ​ക തി​രു​നാ​ൾ 25 മു​ത​ൽ ന​വം​ബ​ർ മൂ​ന്നു​വ​രെ ആ​ഘോ​ഷി​ക്കു​മെ​ന്ന് വി​കാ​രി ഫാ. ​തോ​മ​സ് കു​റ്റി​യാ​നി​ക്ക​ൽ അ​റി​യി​ച്ചു.25-ന് ​രാ​വി​ലെ 6.30-ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന, വൈ​കു​ന്നേ​രം 4.30-ന് ​ജ​പ​മാ​ല, അ​ഞ്ചി​ന് പ​താ​ക ഉ​യ​ർ​ത്ത​ൽ, ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന, സ​ന്ദേ​ശം - ഫാ. ​ജ​യിം​സ് മം​ഗ​ല​ശേ​രി​ൽ, നൊ​വേ​ന, സെ​മി​ത്തേ​രി സ​ന്ദ​ർ​ശ​നം.

26 മു​ത​ൽ ദി​വ​സ​വും രാ​വി​ലെ 6.30-ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന, വൈ​കു​ന്നേ​രം 4.30-ന് ​ജ​പ​മാ​ല, അ​ഞ്ചി​ന് ആ​ഘോ​ഷ​മാ​യ കു​ർ​ബാ​ന, സ​ന്ദേ​ശം.27-ന് ​രാ​വി​ലെ 7.30-ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന.

ന​വം​ബ​ർ ര​ണ്ടി​ന് ഉ​ച്ച​ക​ഴി​ഞ്ഞ് 3.45-ന് ​നൊ​വേ​ന, നാ​ലി​ന് ആ​ഘോ​ഷ​മാ​യ കു​ർ​ബാ​ന, സ​ന്ദേ​ശം, പ്ര​ദ​ക്ഷി​ണം എ​കെ​ജി പ​ടി​യി​ലേ​ക്ക്.ന​വം​ബ​ർ മൂ​ന്നി​ന് രാ​വി​ലെ 7.30-ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, ഒ​ന്പ​തി​ന് വാ​ഹ​ന വെ​ഞ്ചി​രി​പ്പ്, വൈ​കു​ന്നേ​രം നാ​ലി​ന് ആ​ഘോ​ഷ​മാ​യ പാ​ട്ടു​കു​ർ​ബാ​ന, സ​ന്ദേ​ശം - ഫാ. ​ജോ​ർ​ജ് മു​ള്ളൂ​ർ, ല​ദീ​ഞ്ഞ്, പ്ര​ദ​ക്ഷി​ണം.

വി​വി​ധ ദി​വ​സ​ങ്ങ​ളി​ലെ തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്ക് ഫാ. ​ജ​യി​സ് ആ​നി​ത്തോ​ട്ട​ത്തി​ൽ, ഫാ. ​മാ​ത്യു വ​ള​വ​നാ​ൽ, ഫാ. ​ജോ​ർ​ജ് പാ​ട്ട​ത്തേ​ക്കു​ഴി, ഫാ. ​ജോ​സ് കൊ​ച്ചു​പു​ര​യ്ക്ക​ൽ, ഫാ. ​ജോ​സ​ഫ് ആ​യി​ല​ക്കു​ന്നേ​ൽ, ഫാ. ​സ​രീ​ഷ് തു​ണ്ടാം​കു​ഴി, ഫാ. ​ജോ​സ​ഫ് ത​ളി​പ്പ​റ​ന്പി​ൽ സി​എം​ഐ, ഫാ. ​ഫ്രാ​ൻ​സി​സ് ചു​ന​യം​മാ​ക്ക​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം​ന​ൽ​കും.