നി​ർ​മാ​ണ നി​രോ​ധ​ന ഉ​ത്ത​ര​വ് പി​ൻ​വ​ലി​ക്ക​ണം: അ​നൂ​പ് ജേ​ക്ക​ബ്
Monday, October 21, 2019 10:45 PM IST
തൊ​ടു​പു​ഴ: ജി​ല്ല​യി​ലെ ക​ർ​ഷ​ക​രെ ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്കു​ന്ന നി​ർ​മാ​ണ നി​രോ​ധ​ന ഉ​ത്ത​ര​വ് പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ് ജേ​ക്ക​ബ് ലീ​ഡ​ർ അ​നൂപ് ജേ​ക്ക​ബ് എം​എ​ൽ​എ ആ​വ​ശ്യ​പ്പെ​ട്ടു. കേ​ര​ള​കോ​ണ്‍​ഗ്ര​സ് ഇ​ടു​ക്കി ജി​ല്ലാ പ്ര​വ​ർ​ത്ത​ക​യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സം​സ്ഥാ​ന സ​ർ​ക്കാ​ർ പു​റ​പ്പെ​ടു​വി​ച്ചി​രി​ക്കു​ന്ന ഉ​ത്ത​ര​വ് ന​ട​പ്പാ​ക്കി​യാ​ൽ പ്ര​ള​യ​വും കാ​ർ​ഷി​ക​വി​ള​ക​ളു​ടെ വി​ല​ത​ക​ർ​ച്ച യും ​മൂ​ലം ത​ക​ർ​ന്നി​രി​ക്കു​ന്ന ക​ർ​ഷ​ക​രു​ടെ ശ​വ​പ്പ​റ​ന്പാ​യി ജി​ല്ല​യെ മാ​റ്റാ​നു​ള്ള സം​സ്ഥാ​ന​സ​ർ​ക്കാ​രി​ന്‍റെ നീ​ക്കം ശ​ക്ത​മാ​യ പ്ര​തി​രോ​ധി​ക്കാ​ൻ ജി​ല്ല​യി​ലെ ജ​ന​ങ്ങ​ൾ ഒ​റ്റ​ക്കെ​ട്ടാ​യി അ​ണി​നി​ര​ക്ക​ണ​മെ​ന്ന് അ​നൂ​പ് ജേ​ക്ക​ബ് ആ​വ​ശ്യ​പ്പെ​ട്ടു. സം​സ്ഥാ​ന സ​ർ​ക്കാ​ർ ദു​ര​ഭി​മാ​നം വെ​ടി​ഞ്ഞ് സ​ർ​വ​ക​ക്ഷി​യോ​ഗം വി​ളി​ച്ച് ചേ​ർ​ത്ത് ജി​ല്ല​യി​ലെ ഭൂ​പ്ര​ശ്ന​ങ്ങ​ൾ ച​ർ​ച്ച​ചെ​യ്ത് പ​രി​ഹ​രി​ക്കു​വാ​ൻ അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു.

യോ​ഗ​ത്തി​ൽ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മാ​ർ​ട്ടി​ൻ മാ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി രാ​ജു പാ​ണാ​ലി​ക്ക​ൽ, രാ​ജ​ൻ താ​ഴ​ത്തൊ​ട്ടി​യി​ൽ, ഷാ​ജി അ​ന്പാ​ട്ട്, സാ​ബു മു​തി​ര​ക്കാ​ലാ​യി​ൽ, ജോ​യി കൊ​ല്ലം​പ​റ​ന്പി​ൽ, അ​നി​ൽ പ​യ്യാ​നി​ക്ക​ൽ, സ​ന്തോ​ഷ് കു​റി​ച്ചി​യി​ൽ, ഷാ​ഹു​ൽ പ​ള്ള​ത്ത്പ​റ​ന്പി​ൽ, ജോ​ണ്‍​സ​ണ്‍ അ​ല​ക്സാ​ണ്ട​ർ, ജോ​സ്ചി​റ്റ​ടി​യി​ൽ, ജോ​സ്പു​ന്നാ​ലി​ക്കു​ന്നേ​ൽ, സാം ​ജോ​ർ​ജ്, ബി​ജു ഐ​ക്ക​ര​യി​ൽ, ബേ​ബി താ​ന്നി​ക്ക​ൽ, ടോ​മി മൂ​ഴി​ക്ക​ാലായി​ൽ, ജി​ൻ​സ് ജോ​ർ​ജ്, ബാ​ബു വ​ർ​ഗീ​സ്, റോ​ജ​ൻ തോ​മ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.