ക​ർ​ഷ​ക മാ​തൃ​ക​യ്ക്ക് ര​ണ്ടാം സ്ഥാ​നം
Wednesday, October 23, 2019 10:38 PM IST
ക​ട്ട​പ്പ​ന: ക​ർ​ഷ​ക​ർ​ക്ക് മി​ക​ച്ച മാ​തൃ​ക​യൊ​രു​ക്കി റ​വ​ന്യൂ ജി​ല്ലാ ശാ​സ്ത്ര​മേ​ള​യി​ൽ വേ​റി​ട്ട പ്ര​ക​ട​നം കാ​ഴ്ച​വ​ച്ചി​രി​ക്കു​ക​യാ​ണ് വെ​ള്ള​യാം​കു​ടി സെ​ന്‍റ് ജ​റോം​സ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ കൊ​മേ​ഴ്സ് ഒ​ന്നാം​വ​ർ​ഷ വി​ദ്യാ​ർ​ഥി​ക​ൾ. ക​ർ​ഷ​ക കു​ടും​ബ​ത്തി​ൽ​നി​ന്നും എ​ത്തി​യ അ​ല​ൻ പി. ​ജോ​ണും സ്വാ​ന്ത്വ​ന സ​ത്യ​നു​മാ​ണ് ക​രി​മ​ണ്ണൂ​രി​ൽ ന​ട​ന്ന ശാ​സ്ത്ര​മേ​ള​യി​ൽ സ്റ്റി​ൽ മോ​ഡ​ൽ വി​ഭാ​ഗ​ത്തി​ൽ ര​ണ്ടാം​സ്ഥാ​നം നേ​ടി സം​സ്ഥാ​ന ത​ല​ത്തി​ൽ മ​ത്സ​രി​ക്കാ​ൻ അ​ർ​ഹ​ത നേ​ടി​യ​ത്.
പ​ശു​ഫാം, ടെ​റ​സ് ഫാ​മിം​ഗ്, മീ​ൻ കു​ളം തു​ട​ങ്ങി ക​ർ​ഷ​ക​ർ​ക്കു​ള്ള മി​ക​ച്ച മാ​തൃ​ക​യാ​ണ് ഇ​വ​ർ ത​യാ​റാ​ക്കി​യ​ത്. അ​ധ്യാ​പ​ക​രും ര​ക്ഷി​താ​ക്ക​ളു​മാ​ണ് ഇ​ത്ത​രം ഒ​രു മാ​തൃ​ക ത​യാ​റാ​ക്കാ​ൻ ത​ങ്ങ​ൾ​ക്ക് പ്ര​ചോ​ദ​ന​മാ​യ​തെ​ന്ന് ഇ​രു​വ​രും പ​റ​ഞ്ഞു.