സി.​കെ. മോ​ഹ​ന​ൻ ഇ​ന്ന് മു​നി​സി​പ്പ​ൽ ഓ​ഫീ​സി​നു മു​ന്നി​ൽ ഉ​പ​വ​സി​ക്കും
Monday, November 11, 2019 10:09 PM IST
ക​ട്ട​പ്പ​ന: ക​ട്ട​പ്പ​ന ന​ഗ​ര​സ​ഭ​യി​ലെ ത​ക​ർ​ന്ന റോ​ഡു​ക​ൾ ന​ന്നാ​ക്കാ​ത്ത​തി​ലും ന​ഗ​ര​സ​ഭ​യു​ടെ വി​ക​സ​ന​കാ​ര്യ​ങ്ങ​ളി​ൽ അ​ധി​കൃ​ത​ർ കാ​ണി​ക്കു​ന്ന അ​നാ​സ്ഥ​യി​ലും പ്ര​തി​ഷേ​ധി​ച്ച് ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ല​ർ സി. ​കെ. മോ​ഹ​ന​ൻ ഇ​ന്ന് മു​നി​സി​പ്പ​ൽ ഓ​ഫീ​സി​നു​മു​ന്നി​ൽ ഉ​പ​വാ​സ​സ​മ​രം ന​ട​ത്തും. കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​പി. ഹ​സ​ൻ ഉ​പ​വാ​സ​സ​മ​രം ഉ​ദ്ഘാ​ട​നം​ചെ​യ്യും. രാ​വി​ലെ 10 മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ​യാ​ണ് ഉ​പ​വാ​സം.ന​ഗ​ര​സ​ഭ അ​ധി​കൃ​ത​ർ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ത്ത​പ​ക്ഷം കൂ​ടു​ത​ൽ സ​മ​ര​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് കൗ​ണ്‍​സി​ല​ർ​മാ​രാ​യ സി.​കെ. മോ​ഹ​ന​ൻ, ബെ​ന്നി കു​ര്യ​ൻ, റെ​ജീ​ന തോ​മ​സ്, ജി​ജി സാ​ബു എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.