മ​ല​യാ​ള ഭാ​ഷാ​ച​ര​ണം സ​മാ​പ​ന സ​മ്മേ​ള​നം
Monday, November 11, 2019 10:14 PM IST
പൊ​ന്ന​ന്താ​നം : ഗ്രാ​മീ​ണ വാ​യ​ന​ശാ​ല​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ മ​ല​യാ​ള ഭാ​ഷാ​ച​ര​ണ പ​രി​പാ​ടി​ക​ളു​ടെ സ​മാ​പ​ന സ​മ്മേ​ള​നം ന​ട​ത്തി. വാ​യ​ന​ശാ​ലാ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ചേ​ർ​ന്ന പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ പ്ര​സി​ഡ​ന്‍റ് മ​ത്ത​ച്ച​ൻ പു​ര​യ്ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​രു​വി​ത്തു​റ സെ​ന്‍റ് ജോ​ർ​ജ്സ് കോ​ള​ജ് അ​ധ്യാ​പ​ക​ൻ ഡോ. ​സു​മേ​ഷ് ജോ​ർ​ജ് സ​മാ​പ​ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. റി​ട്ട. അ​ധ്യാ​പി​ക​മാ​രാ​യ കെ.​വി. മേ​രി​ക്കു​ട്ടി, എം.​എ​ൻ. ല​ളി​ത, ഗോ​പി​ക മ​ധു, ശി​ൽ​പാ അ​നീ​ഷ്, പ്രി​ന്‍റു ര​ജ്ഞു എ​ന്നി​വ​ർ ക​വി​താ​ലാ​പ​നം ന​ട​ത്തി. റി​ട്ട. എ​ൻ​ജി​നിയ​ർ നാ​ൻ​സി ജോ​സ​ഫ്, എ​ൻ.​വി. ജോ​സ​ഫ്, ശ​ശി​ക​ലാ വി​നോ​ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് ജോ​സ​ഫ് സ്വാ​ഗ​ത​വും എ​ൻ.​വി. ജോ​സ​ഫ് ന​ന്ദി​യും പ​റ​ഞ്ഞു.

കേ​ര​ളോ​ത്സ​വം

ക​രി​ങ്കു​ന്നം: കേ​ര​ള യു​വ​ജ​ന​ക്ഷേ​മ​ബോ​ർ​ഡ്, ക​രി​ങ്കു​ന്നം പ​ഞ്ചാ​യ​ത്ത് എ​ന്നി​വ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ 16,17,18 തി​യ​തി​ക​ളി​ൽ കേ​ര​ളോ​ത്സ​വം സം​ഘ​ടി​പ്പി​ക്കും. സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി ഓ​ഡി​റ്റോ​റി​യം, ലി​റ്റി​ൽ ഫ്ള​വ​ർ ച​ർ​ച്ച് സ്റ്റേ​ഡി​യം, ആ​ന​ക്ക​ല്ലാ​മ​ല ഓ​ഡി​റ്റോ​റി​യം, ചേ​രു​ങ്ക​ൽ പാ​ല​ത്തി​നു സ​മീ​പം എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് മ​ത്സ​ര​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​ന്ദു ബി​നു ഉ​ദ്ഘാ​ട​നം ചെ​യ്യും. പ​ങ്കെ​ടു​ക്കാ​ൻ താ​ത്​പ​ര്യ​മു​ള്ള 15നും 40​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ൽ താ​മ​സി​ക്കു​ന്ന​വ​ർ​ക്ക് അ​പേ​ക്ഷി​ക്കാം.