അ​ശാ​സ്ത്രീ​യ​മാ​യ ഡി​ജി​റ്റ​ലൈ​സേ​ഷ​ൻ ഉ​പേ​ക്ഷി​ക്ക​ണമെന്ന്
Tuesday, November 12, 2019 10:39 PM IST
തൊ​ടു​പു​ഴ : വ​കു​പ്പി​ൽ ന​ട​പ്പി​ലാ​ക്കിക്കൊ​ണ്ടി​രി​ക്കു​ന്ന അ​ശാ​സ്ത്രീ​യ​മാ​യ ഡി​ജി​റ്റ​ലൈ​സേ​ഷ​ൻ ഉ​പേ​ക്ഷി​ക്ക​ണ​മെ​ന്ന് സാ​ന്പ​ത്തി​ക സ്ഥി​തി വി​വ​ര​ക്ക​ണ​ക്ക് വ​കു​പ്പി​ലെ ജീ​വ​ന​ക്കാ​രു​ടെ സം​ഘ​ട​ന​യാ​യ ഇ​ക്ക​ണോ​മി​ക്സ് ആ​ന്‍റ് സ്റ്റാ​റ്റി​സ്റ്റി​ക്സ് ടെ​ക്നി​ക്ക​ൽ സ്റ്റാ​ഫ് ഓ​ർ​ഗൈ​നൈ​സേ​ഷ​ൻ സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. തൊ​ടു​പു​ഴ മു​നി​സി​പ്പ​ൽ ടൗ​ണ്‍ ഹാ​ളി​ൽ ന​ട​ന്ന സ​മ്മേ​ള​നം സം​ഘ​ട​ന​യു​ടെ ആ​ദ്യ പ്ര​സി​ഡ​ന്‍റ് പി. ​എ. മു​ഹ​മ്മ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ടി.​എ. മു​ഹ​മ്മ​ദ് അ​മീ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജീ​വ​ന​ക്കാ​രു​ടെ മ​ക്ക​ളി​ൽ ഉ​യ​ർ​ന്ന വി​ജ​യം കൈ​വ​രി​ച്ച​വ​ർ​ക്കു​ള്ള പു​ര​സ്കാ​ര​ങ്ങ​ൾ പി.​ജി. ജോ​സ​ഫ് വി​ത​ര​ണം ചെ​യ്തു. കെ. ​ആ​ർ. ത​ങ്ക​ജി, കെ.​കെ. ബോ​ബി, ജോ​സ്.​പി. ജേ​ക്ക​ബ്, പി. ​എ​സ്. ജോ​ഷി, പ്രിയ ഗോ​പാ​ല​കൃ​ഷ്ണ​ൻ, പി. ​ജ​യ​കൃ​ഷ്ണ​ൻ, ബെ​ന്നി പ്ലാ​ക്ക​ൽ, എ.​വി. പ്ര​ദീ​പ്, കെ. ​പ​ങ്ക​ജാ​ക്ഷ​ൻ, പി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ, ശ്യാം​ദാ​സ്, ബി​നു ലാ​ൽ, ജ​സ​ൽ,സീ​ന​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടോ​ണി സെ​ബാ​സ്റ്റ്യ​ൻ സ്വാ​ഗ​തം പ​റ​ഞ്ഞു. ഭാ​ര​വാ​ഹി​ക​ളാ​യി മു​ഹ​മ്മ​ദ് അ​മീ​ൻ - പ്ര​സി​ഡ​ന്‍റ്, ജ​യ​കൃ​ഷ്ണ​ൻ. പി. ​ബി -സെ​ക്ര​ട്ട​റി , ബെ​ന്നി പ്ലാ​ക്ക​ൽ - ട്ര​ഷ​റ​ർ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.