ക​രി​മ​ണ്ണൂ​ർ ഭൂ​മി​പ​തി​വ് ഓ​ഫീ​സി​നു മു​ന്നി​ൽ ധ​ർ​ണ നാ​ളെ
Tuesday, November 19, 2019 10:34 PM IST
ക​രി​മ​ണ്ണൂ​ർ: ആ​ദി​വാ​സി​ക​ളു​ടെ കൈ​വ​ശ​ഭൂ​മി​ക്ക് അ​ടി​യ​ന്തര​മാ​യി ഉ​പാ​ധി​ര​ഹി​ത പ​ട്ട​യം അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ക​രി​മ​ണ്ണൂ​ർ ഭൂ​മി​പ​തി​വ് ഓ​ഫീ​സി​നു​മു​ന്പി​ൽ നാ​ളെ രാ​വി​ലെ 10 മു​ത​ൽ ഒ​ന്നു​വ​രെ ആ​ദി​വാ​സി ക​ർ​ഷ​ക സം​ര​ക്ഷ​ണ സ​മി​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ധ​ർ​ണ ന​ട​ത്തു​മെ​ന്ന് സം​ര​ക്ഷ​ണ സ​മി​തി ക​ണ്‍​വീ​ർ ഇ.​കെ. രാ​ജ​പ്പ​ൻ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

സം​സ്ഥാ​ന​ത്ത് 1977ന് ​മു​ന്പ് വ​ന​ഭൂ​മി കൈ​വ​ശം വ​ച്ചി​ട്ടു​ള്ള വി​വി​ധ വി​ഭാ​ഗം ജ​ന​ങ്ങ​ളു​ടേെ ഭൂ​മി​യ്ക്ക് പ​ട്ട​യം അ​നു​വ​ദി​ച്ച​പ്പോ​ൾ ആ​ദി​വാ​സി​ക​ളു​ടെ ഭൂ​മി​ക്ക് മാ​ത്രം പ​ട്ട​യം നി​ഷേ​ധി​ക്കു​ക​യാ​ണെ​ന്ന്കു​റ്റ​പ്പെ​ടു​ത്തി. വ​ന​ഭൂ​മി കൈ​വ​ശം വ​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന പ​ട്ടി​ക​വ​ർ​ഗ വി​ഭാ​ഗ ക്കാ​രു​ടെ ഭൂ​മി​ക്ക് കൈ​വ​ശ​രേ​ഖ​മാ​ത്ര​മാ​ണ് സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ചു​ന​ൽ​കി​ട്ടു​ള്ള​ത്. പ​ല​കു​ടും​ബ​ങ്ങ​ൾ​ക്കും ഇ​നി​യും കൈ​വ​ശ രേ​ഖ​പോ​ലും ല​ഭി​ച്ചി​ട്ടി​ല്ല. രേ​ഖ​ക​ൾ കൈ​വ​ശ​മി​ല്ലാ​ത്ത ആ​ദി​വാ​സി​ക​ളെ വ​ന​ത്തി​ൽ നി​ന്നും ഇ​റ​ക്കി വി​ടാ​ൻ കോ​ട​തി ഉ​ത്ത​ര​വി​ട്ടി​രി​ക്കുന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സ​മ​ര​പ​രി​പാ​ടി​ക​ളി​ലേ​ക്ക് സം​ര​ക്ഷ​ണ സ​മി​തി മു​ന്നോ​ട്ട് വ​രു​ന്ന​ത്.

തൊ​ടു​പു​ഴ താ​ലൂ​ക്കി​ലെ ഉ​ടു​ന്പ​ന്നൂ​ർ, അ​റ​ക്കു​ളം, വെ​ള്ളി​യാ​മ​റ്റം വി​ല്ലേ​ജു​ക​ളി​ൽ നൂ​റ്റാ​ണ്ടു​ക​ളാ​യി താ​മ​സി​ച്ചു​വ​രു​ന്ന മ​ല​യ​ര​യ​ൻ, ഉൗ​രാ​ളി, ഉ​ള്ളാ​ട​ൻ തു​ട​ങ്ങി​യ പ​ട്ടി​ക​വ​ർ​ഗ​വി​ഭാ​ഗ​ക്കാ​ർ​ക്ക് പ​ട്ട​യം അ​നു​വ​ദി​ക്കു​വാ​ൻ റ​വ​ന്യൂ​വ​കു​പ്പി​ന്‍റെ കീ​ഴി​ലു​ള്ള ക​രി​മ​ണ്ണൂ​ർ ലാ​ന്‍റ് അ​സൈ​ൻ​മെ​ന്‍റ് ഓ​ഫീ​സി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ യാ​തൊ​രു ന​ട​പ​ടി​ക​ളും സ്വീ​ക​രി​ച്ചി​ട്ടി​ല്ലെ​ന്നും കു​റ്റ​പ്പെ​ടു​ത്തി. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ഒ.​എ​ൻ. സ​ദാ​ശി​വ​ൻ, എം.​കെ. ബി​ജീ​ഷ്, എം.​എ.​ശ​ശി, കെ.​ഡി. ദാ​മോ​ദ​ര​ൻ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.